പാലക്കാട്: കേരളത്തിലെ റേഷൻ വ്യാപാരികളു ടെ വേതന പാക്കേജ് കാലാനുസൃതമായി വർദ്ധി പ്പിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീ കൃഷ്ണപുരം കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ന ടന്ന സമ്മേളനം എ.കെ.ആർ.ആർ.ഡി.എ സം സ്ഥാന വൈസ് പ്രസിഡന്റ് സി.വി.മുഹമ്മദ് ഉ ദ്ഘാടനം ചെയ്തു. കെ.എം.അബ്ദുൾ സത്താർ അദ്ധ്യക്ഷത വഹിച്ചു. വി.പി.ജയപ്രകാശ്, എ.ക ഷ്ണൻ, പി.എ.സേതുരാജ്, പങ്കെടുത്തു. പുതിയ ജില്ലാകമ്മിറ്റി ഭാരവാഹികളായി വി.പി.ജയപ്രകാ ശ് (പ്രസിഡന്റ്), എ.കൃഷ്ണൻ (ജനറൽ സെക്രട്ട റി), രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.