കള്ളുവ്യവസായം സംരക്ഷിക്കുക, ദൂരപരിധി എടുത്തുകളയുക പുതിയ വിദേശമദ്യഷാപ്പുകൾക്ക് ലൈസൻസ് നൽകാതിരിക്കുക, ടോഡി ബോർഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ Al TUC നേതൃത്വത്തിൽ പാലക്കാട് എക്സൈസ് ഓഫീസിന മുൻപിൽ ധർണ്ണ നടത്തി.Al TUC സംസ്ഥാന സെക്രട്ടറി കെ.സി. ജയപാലൻ ഉദ്ഘാടനം ചെയ്തു. തങ്കച്ചൻ സ്വാഗതവും എം.ഹരിദാസ് അദ്ധ്യക്ഷതയും വഹിച്ചു.കെ രാജൻ അജിത് എന്നിവർ നേതൃത്യം നൽകി.










