Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ലോക എയ്ഡ്സ്‌ ദിനാചരണത്തോടനുബന്ധിച്ച് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദീപം തെളിയിച്ചു

Palakkad News by Palakkad News
3 years ago
in CHITTUR
0
ലോക എയ്ഡ്സ്‌ ദിനാചരണത്തോടനുബന്ധിച്ച്  കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദീപം തെളിയിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഡിസംബർ ഒന്നിന് ആരോഗ്യ വകുപ്പ് അധികൃതർ നെന്മാറ CHC യിൽ ദീപം തെളിയിച്ചു.

ലോക എയ്ഡ്സ്‌ ദിനാചരണത്തോടനുബന്ധിച്ച് നെന്മാറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദീപം തെളിയിച്ചു ,സ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരവും നടത്തി. ബഹു .എം.എൽ.എ. K.ബാ ബു ഉത്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത്’ പ്രസിഡൻ്റ്. ലീലാമണി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ. രമാദേവി എയ്ഡ്സ് ദിന സന്ദേശം നൽകി. ഡോക്ടർ ഹസീന സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ ജോബ്.ജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദ് C.K എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി .പ്രകാശനും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 22 കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ വി.ആർ.സി.എം യു.പി.എസ് വല്ലങ്ങി ,ഗേൾസ് എച്ച്.എസ് .എസ് നെന്മാറ എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി

Previous Post

വാഴയിലയിൽ നിന്നും മാസ്‌ക് ,: കുട്ടി ശാസ്ത്രജ്ഞർ സംസ്ഥാന തലത്തിലേക്ക്.

Next Post

കാരുണ്യം വറ്റാത്ത കാക്കി ധാരികൾ

Palakkad News

Palakkad News

Next Post
കാരുണ്യം വറ്റാത്ത കാക്കി ധാരികൾ

കാരുണ്യം വറ്റാത്ത കാക്കി ധാരികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News