നശിപ്പിച്ചത് 3 ഏക്കർ കൃഷി
വീണ്ടും കാട്ടാന വ്യാപ കമായി കൃഷി നശിപ്പിച്ചു. പഞ്ചാ യത്തിലെ ഒന്നാം വാർഡിൽ ആദി വാസികളുടേത് ഉൾപ്പെടെ 3 ഏക്കറോളം സ്ഥലത്തെ കൃഷി യാണു നശിപ്പിച്ചത്. ഒരാഴ്ചയാ യി പ്രദേശത്ത് കാട്ടാനശല്യമുണ്ട്. തെങ്ങ്, വാഴ, പച്ചക്കറി, റബർ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. പല രുടെയും വീടുകളുടെ വേലിയും തകർത്തു.
കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങ ളുടെ ശല്യം രൂക്ഷമായിട്ടും വനംവ കുപ്പ് നടപടി സ്വീകരിക്കുന്നില്ലെ ന്നാണു നാട്ടുകാരുടെ പരാതി. സൗരോർജ വേലി സ്ഥാപിക്കുമെ ന്ന വാഗ്ദാനം ഇതുവരെ പാലിച്ചി ട്ടെല്ലെന്നു നാട്ടുകാർ പരാതിപ്പെട്ട ട്ടു. ശല്യത്തിനു പരിഹാ രം ആവശ്യപ്പെട്ട് കലക്ടർ ഉൾപ്പെ ടെയുള്ളവർക്കു പരാതി നൽകിയ തായി യൂത്ത് കോൺഗ്രസ് മണ്ഡ ലം പ്രസിഡന്റ്