Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം

Palakkad News by Palakkad News
3 years ago
in PATTAMBI
0
ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്ന് : ടി ബൽറാം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പി: രാജ്യത്തിന്റെ ഭരണഘടന എല്ലാവരും ഉൾക്കൊള്ളണമെന്നും, ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളികൾ പുതിയ തലമുറ പ്രതിരോധിക്കണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി ടി ബൽറാം പറഞ്ഞു. 
പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി യൂത്ത് കെയർ ന്റെ ഭാഗമായി നടത്തിയ ഇൻസൈറ്റ് 2022 സ്റ്റുഡന്റസ് കോൺഫറൻസ് ഉൽഘാടനം ചെയ്ത് 
സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കായി നടത്തിയ വ്യക്തിത്വ വികസന ക്യാമ്പിൽ എഡിസൺ ഫ്രാൻസ്  മോട്ടിവേഷൻ ക്ലാസിനും, സിജി പാലക്കാട്‌ റിസോഴ്സ് പേഴ്സൺ എൻ.പി മുഹമ്മദ്‌ റാഫി  കരിയർ ഗൈഡൻസ് ക്ലാസിനും നേതൃത്വം നൽകി. നഗരസഭാ കൗൺസിലർ അർഷ അശോകൻ മോഡറേറ്റർ ആയി.പട്ടാമ്പി നക്ഷത്ര റിജൻസിയിൽ നടന്ന പരിപാടിയിൽ ഇരുനൂറിലധികം  വിദ്യാർഥികളും, രക്ഷിതാക്കളും പങ്കെടുത്തു. യൂത്ത് കെയർ കോ ഓർഡിനേറ്റർ കെ ടി ഷമീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ജയശങ്കർ കൊട്ടാരത്തിൽ, ജില്ലാ ജനറൽ സെക്രട്ടറി കെ. മിൻഹാസ്  എന്നിവർ നേതൃത്വം നൽകി. പരിപാടി വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി. യൂത്ത് കോൺഗ്രസ്ജില്ലാ സെക്രട്ടറി കെ.നിസാർ, ടി.പി മുനീർ,  ഫൈസൽ കാരക്കാട്, നിസാം വി പി, റഫീഖ് എം ടി, പി.റഫീഖ്,മുനീർ കരിങ്ങനാട്,ബിനു ചെമ്പ്ര, ഷാഹിദ്,ഹാരിസ് ,ജിതിൻ നായർ,രാജി കൃഷ്ണകുമാർ, സലാഹുദ്ധീൻ,മണ്ഡലം പ്രസിഡന്റ്‌മാരായ മൻസൂർ കുന്നത്തേതിൽ, കബീർ, മൻസൂർ ചൂരക്കോട്, കുട്ടാപ്പു,ഹാരിസ് , വൈശാഖ് നായർ, കോൺഗ്രസ്‌ നേതാക്കളായ കെ ആർ നാരായണ സ്വാമി, സി.കൃഷ്ണദാസ് സി, ദാവൂദ്  എന്നിവർ പങ്കെടുത്തു. .

ഫോട്ടൊ : പട്ടാമ്പി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി യൂത്ത് കെയർ ന്റെ ഭാഗമായി നടത്തിയ ഇൻസൈറ്റ് 2022 സ്റ്റുഡന്റസ് കോൺഫറൻസ് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യുന്നു. 

Previous Post

യുക്തിവാദി സംഘം ജില്ലാതല ശാസ്ത്രാവബോധ സെമിനാർ നടത്തി

Next Post

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

Palakkad News

Palakkad News

Next Post
പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

പാലക്കാട്‌ ജില്ലാ പൗരസമിതിയുടെ പ്രഥമ പുരസ്‌ക്കാരം ബോബൻ മാട്ടുമന്തക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News