ലോക ഭൗമദിനത്തിൽ ഭൂമിയുടെ രക്ഷയ്ക്കായി ഹരിത.. ശുചിത്വ സേന
- - - പി.വി.എസ് -----പാലക്കാട്: ജില്ലയിലും സംസ്ഥാനത്തും ഏറെ ശ്രദ്ധേയമായിരുന്ന "ക്ലീൻ പുതുപ്പരിയാരം.. ഗ്രീൻ പുതുപ്പരിയാരം" പദ്ധതി പ്രവർത്തനം വീണ്ടും ഊർജ്ജിതമായതോടെ പുതുപ്പരിയാരം പഞ്ചായത്ത് ശുചിത്വ ...





















