ജപ്തി നടപ്പാക്കാൻ ശ്രമിച്ച ബാങ്കിനെതിരെ നടപടി വേണം
ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം:ജപ്തി നടപ്പാക്കാൻശ്രമിച്ച ബാങ്കിനെതിരെ നടപടി വേണംകടമ്പഴിപ്പുറം:ജീവിതം പ്രതിസന്ധിയിലായഈ കോവിഡ് കാലത്ത് നോട്ടിസ് അയച്ചു കൊണ്ട് ഗൃഹനാഥനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് നടപടിക്കെതിരെ ബിജെപി കടമ്പഴിപ്പുറം ...
























