Wednesday, January 15, 2025

യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.

:യുവക്ഷേത്ര കോളേജിൽ മെർക്കൻ്റോ ക്ലബ് 21 ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ പി.ജി കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മെർക്കൻ്റോ ക്ലമ്പ് 21 രൂപീകരിച്ചു. കുവൈറ്റിലെ യു.എസ് മിലിട്ടറി ...

ജില്ലയിലെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാനൊപ്പം

ജില്ലയിലെ കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാനൊപ്പം

LDF ൽ പങ്കാളികളാകുവാനുള്ള കേരളാ കോൺഗ്രസ് (എം) സംസ്ഥാന ചെയർമാന്റെ തീരുമാനത്തിനെ പാലക്കാടു് ജില്ലാ കമ്മറ്റി പിന്തുണ പ്രഖ്യപിച്ചു. സമുദായ മൈത്രി | കർഷകരക്ഷ നവകേരളം എന്നീ ...

ഇന്ന് 364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 449 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 14) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍

ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍

പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കറിന് മുഖ്യമന്ത്രിയുടെ മെഡല്‍അഗ്‌നിരക്ഷാ സേനയിലെ ജില്ലാ ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അഗ്‌നിശമനസേനാ ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ അര്‍ഹനായി. ജില്ലാ ...

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്  

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്  ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്കായി ഇ-ടെന്റര്‍ ക്ഷണിക്കുന്നു. ടെന്ററുകള്‍ ഇ-ദര്‍ഘാസ് പോര്‍ട്ടലായ http://www.etenders.kerala.gov.in ല്‍ 2020_WCDPK_391416_1 എന്ന ടെന്റര്‍ ...

മലമ്പുഴയില്‍ 17.17 കോടിയുടെ വികസന പദ്ധതിക്ക് തുടക്കമായി

  മലമ്പുഴയില്‍ 17.17 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി  മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന ...

ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്

ജില്ലയില്‍ സംഭരിച്ചത് 152 ലോഡ് നെല്ല്ജില്ലയിലെ 28 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി ഒക്ടോബര്‍ 13 വരെ 152 ലോഡ് (ഒരു ലോഡ് ഏകദേശം പതിനായിരം കി.ലോ) നെല്ലുസംഭരിച്ചു ...

പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്

പമ്പ് ഓപ്പറേറ്റര്‍ ഒഴിവ്ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പമ്പ് ഓപ്പറേറ്റീവ് ട്രൈനിംഗ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/ ...

അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു

അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു

അപൂർവമായ പാൻക്രിയാറ്റിക് ട്യൂമർ വിജയകരമായി നീക്കം ചെയ്തു നെമ്മാറ: അവൈറ്റിസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ രണ്ട് രോഗികളിൽ നിന്നായി മൂന്നും ഒന്നും കിലോയോളം തൂക്കം വരുന്ന ട്യൂമർ ...

ജോസ് കെ മാണി എൽഡിഎഫിനൊപ്പം: പ്രതികരണവുമായി ഷാഫി പറമ്പിൽ

ജോസ് കെ മാണി എൽഡിഎഫിനൊപ്പം: പ്രതികരണവുമായി ഷാഫി പറമ്പിൽ

പാലക്കാട്: മാണി സാർ മകന് പേരിട്ടത് ജോസ് എന്നാണെന്നും പ്രവർത്തി കൊണ്ട് മകൻ സ്വയം സ്വീകരിച്ചിരിക്കുന്ന പേര് യൂദാസ് എന്നാണെന്നും ഷാഫി പറമ്പിൽ എം എൽഎ. ജോസ് ...

കലക്ടറുടെ ഉറപ്പിൽ വനപാത നിർമ്മാണം നിർത്തി

ചെമ്മണാമ്പതി-പറമ്പിക്കുളം തേക്കടി വനപാതാനിർമാണവുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി കളക്ടർ നടത്ത്തി. നിലവിലെ റോഡുപണി നിർത്തിവെയ്ക്കണമെന്നും ഒരു ഹെക്ടർ ഭൂമിയിൽ ഡിസംബർ 12-നുള്ളിൽ പുതിയ റോഡ് നിർമിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും ...

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്

റഷീദ് കണിച്ചേരി മാസ്റ്റർ അനുസ്മരണ ദിനം ഇന്ന്കോവിഡ് 19 സാഹചര്യത്തിൽ അനുസ്മരണ ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കാനാണ് തീരുമാനം.ഒക്ടോബർ 14 വൈകിട്ട് 6 മണിക്ക്പാർട്ടി ഏരിയാകമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ ...

ബീവറേജസ് ഔട്ട്ലെറ്റ് :  ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

ബീവറേജസ് ഔട്ട്ലെറ്റ് : ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു.

ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദര്‍ശന്‍ സമിതി പ്രതിഷേധിച്ചു. വടക്കഞ്ചേരിഃ-പന്നിയങ്കരയിൽ ബീവറേജസ് ഔട്ട്ലെറ്റ് വരുന്നതിനെതിരെ ഗാന്ധിദർശൻ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം രേഖപ്പെടുത്തി .പന്നിയങ്കര ...

വടക്കഞ്ചേരിയിൽ 36 പോ​ലീ​സു​കാ​ർ​ക്ക് കോവിഡ്

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം. ഇ​ന്ന​ലെ വ​ട​ക്ക​ഞ്ചേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ...

മോയൻ സ്കൂളിന്റ ശോചനീയാവസ്ഥക്കെതിരെ എസ്എഫ്ഐ

മോയൻ സ്കൂളിന്റ ശോചനീയാവസ്ഥക്കെതിരെ എസ്എഫ്ഐ

മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക് ആകുമ്പോൾ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനെ ഡിജിറ്റലൈസേഷന്റെ പേരിൽ ശോചനീയാവസ്ഥയിലേക്ക് തള്ളിവിട്ട ഷാഫി പറമ്പിൽ എംഎൽഎയുടെ നടപടിയിൽ എസ്എഫ്ഐ ...

Page 572 of 590 1 571 572 573 590

Recent News