Monday, January 20, 2025
തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  പാലക്കാട് ഡിസ. 10 ന്

തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ഡിസ. 10 ന്

സംസ്ഥാനം തദ്ദേശതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ ...

മന്ത്രി എ.കെ.ബാലൻ്റെ വസതിക്കു മുന്നിലെ സഹനസമരം സമാപിച്ചു.

മന്ത്രി എ.കെ.ബാലൻ്റെ വസതിക്കു മുന്നിലെ സഹനസമരം സമാപിച്ചു.

മന്ത്രി എ.കെ.ബാലൻ്റെ വസതിക്കു മുന്നിലെ സഹനസമരം സമാപിച്ചു. പാലക്കാട്: പിടിച്ചു വെച്ച ശമ്പള കുടിശ്ശിക ഉടൻ നൽകുക, പത്തു ദിവസത്തെ ശമ്പളമെങ്കിലും കോവിഡ് കാല സമാശ്വാസമായി നൽകുക ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

സിദ്ദീഖ് കാപ്പെന്റെ മോചനം : മുഖ്യമന്ത്രിക്ക് പരാതി നൽകി

NCHRO. ജില്ലാ ട്രഷറർ എ. കാജാ ഹുസൈൻ മുഖ്യമന്ത്രിക്ക് ഇമെയിൽ പരാതി നൽകി .ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്, മലയാള മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക ...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചുപാലക്കാട്: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു. ...

മെഡിക്കൽ കോളേജ് സവർണർക്ക് തീറെഴുതുന്ന  സർക്കാർ നടപടി പ്രതിഷേധാർഹം;

മെഡി.കോളേജിൽ 12 മോഡുലാർ ഓപ്പറേഷൻ തിയറ്ററിന് അനുമതി

മെഡി.കോളേജിൽ 12 മോഡുലാർ ഓപ്പറേഷൻ തിയറ്ററിന് അനുമതി പാലക്കാട്‌ പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയറ്ററുകൾ സ്ഥാപിക്കാൻ അനുമതി. നിർമാണം പുരോഗമിക്കുന്ന ആശുപത്രിയിൽ‌ 12 മോഡുലാർ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ശോ​ക​നാ​ശി​നി​പ്പു​ഴയിൽ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം

ചി​റ്റൂ​ർ: ശോ​ക​നാ​ശി​നി​പ്പു​ഴ നി​ല​ന്പ​തി​പ്പാ​ല​ത്തി​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ചീ​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.​പ​ന​യു​ർ വേ​പ്പി​ൻ​കോ​ട് ക​ളം അ​നു നി​വാ​സി​ൽ രാ​മ​സ്വാ​മി​യു​ടെ മ​ക​ൻ ആ​ന​ന്ദ​കു​മാ​ർ (50) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പു​ഴ​യി​ൽ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

കരാട്ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു വീണുമരിച്ചു

കരാട്ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു വീ​ണു​മ​രി​ച്ചു ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു മ​ണ്ണാ​ർ​ക്കാ​ട്: ക​രാ​ട്ടെ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കാ​ഞ്ഞി​രം പൂ​ഞ്ചോ​ല ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരത്തിലേക്ക്

വാളയാർ കേസ്‌ നീതിക്കായി അഭിഭാഷകസംഘം

വാളയാർ കേസ്‌ നീതിക്കായി അഭിഭാഷകസംഘം പാലക്കാട്‌ വാളയാറിൽ രണ്ടു‌ സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതികൾക്ക്‌‌ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റംവരെയും പോകുമെന്ന്‌ സർക്കാർ അഭിഭാഷകസംഘം. വാളയാറിലെത്തി കുട്ടികളുടെ അമ്മയെ ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു

പാലക്കാട്‌തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌, നഗരസഭകളിലേക്കുള്ള അധ്യക്ഷരുടെ സംവരണം തീരുമാനിച്ചു. ജില്ലയിലെ 88 പഞ്ചായത്തുകളിൽ 36 എണ്ണത്തിൽ ജനറൽ വനിതാ പ്രസിഡന്റുമാരായിരിക്കും. ഏഴ്‌‌ ...

നഗരജീവിതം ദുരിതമാക്കി ബിജെപി :എൽഡിഎഫ്‌ കുറ്റപത്രം

നഗരജീവിതം ദുരിതമാക്കി ബിജെപി :എൽഡിഎഫ്‌ കുറ്റപത്രം

പാലക്കാട് ബിജെപി ഭരിക്കുന്ന പാലക്കാട് ന​ഗരസഭ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയത്‌ അഴിമതി മാത്രമാണെന്ന്‌ എൽഡിഎഫ്‌ ആരോപിച്ചു. വാഗ്‌ദാനങ്ങൾ പാലിക്കാതെ സർവ മേഖലയിലും ദുരിതംമാത്രമാണ്‌ ബിജെപി ഭരണസമിതി സമ്മാനിച്ചതെന്നും ...

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാം

സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com ല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ ...

നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

നവീകരിച്ച വടതോട് കുളം മന്ത്രി ഉദ്ഘാടനം ചെയ്തു

നവീകരിച്ച വടതോട് കുളം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വടതോട് കുളത്തിന്റെ ഉദ്ഘാടനം കൃഷി, മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് ...

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റി കരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റി കരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂർ കോപറേറ്റീവ് ഹൗസിങ് സൊസൈറ്റികരിമ്പ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തുമണ്ണാർക്കാട്:ജനങ്ങളുടെഇടപെടലിന്റെയുംതാല്പര്യത്തിന്റെയും ഭാഗമായി ഉയര്‍ന്നുവന്നതാണ്  സഹകരണ പ്രസ്ഥാനം.ഓരോ പ്രദേശത്തുംസഹകരണ സംഘങ്ങളുടെവളർച്ചജനങ്ങൾക്ക് സഹായകമായിട്ടുണ്ട്.സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യത്തിനു പരിഹാരമാവാൻ ഇത്തരം ധനകാര്യ സ്ഥാപനങ്ങൾക്ക് ...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 324 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 5) 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത്

കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത്

*കോവിഡ് : ഓൺലൈൻ ഹിയറിങ് സൗകര്യം ഒരുക്കാതെ പുതുനഗരം പഞ്ചായത്ത് പഞ്ചായത്തിലെ പല വാർഡുകളിലും കോവിസ് വ്യാപനം നിലനിൽക്കുകയും കണ്ടെയൻമെന്റ സോൺ ആവുകയും ചെയ്തിട്ട് കോവില് മാനദണ്ഡങ്ങൾ ...

നവംബർ 26 ദേശീയ പണിമുടക്ക് ആക്ഷൻ കൗൺസിൽ

നവംബർ 26 ദേശീയ പണിമുടക്ക് ആക്ഷൻ കൗൺസിൽ

നവംബർ 26 ന് ദേശീയ അടിസ്ഥാനത്തിൽ പണിമുടക്ക് നടത്തുന്നതിനായി നോട്ടീസ് നൽകിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഇന്ന് നടത്തിയ പ്രകടനം ജില്ലാ കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം ആർ ...

Page 540 of 590 1 539 540 541 590

Recent News