Tuesday, January 21, 2025
നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം

നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം

ഒറ്റപ്പാലം: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ 131_മത് ജന്മദിനാഘോഷം തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി.ജന്മദിനാഘോഷ ത്തിൻ്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ​സ്ഥാനാർത്ഥികൾ

മണ്ണാർക്കാട്ട് ഏ​ഴു​വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ സ്ഥാ​നാ​ർ​ത്ഥി​ക​ളെ നി​ർ​ത്തുംമ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നെ​തി​രെ തു​റ​ന്ന പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി സി​പി​ഐ. ഇ​ട​തു മു​ന്ന​ണി​യി​ൽ സി​പി​എ​മ്മി​നെ​തി​രെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ചാ​ണ് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.മു​ന്ന​ണി ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മുസ്ലീം ലീഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്: മു​സ്ലീ​ം ലീഗ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചുപാ​ല​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം മു​സ്ലിം ലീ​ഗ് മ​ത്സ​രി​ക്കു​ന്ന അ​ഞ്ചു​ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ ജി​ല്ലാ മു​സ്ലിം ലീ​ഗ് പാ​ർ​ലി​മെ​ന്‍റ​റി ബോ​ർ​ഡ് ...

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശം : ഷാഫി പറമ്പില്‍

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശം : ഷാഫി പറമ്പില്‍

‘കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശം’; ആരോഗ്യം മോശം പിണറായിയുടേതെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് ഷാഫി ...

കൽപ്പാത്തി രഥോത്സവം : അനുമതി തേടി ഭാരവാഹികൾ

ചടങ്ങുകൾ മാത്രം കൽപാത്തിയിൽ ഇന്ന് ഒന്നാം തേർ

. കൽപാത്തിയിൽ ഇന്ന് ഒന്നാം തേരുത്സവം. ഗ്രാമവഴികളിലൂടെയുള്ള രഥപ്രദക്ഷിണം ഇത്തവണ ഇല്ല. ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകൾ മാത്രമാകും നടക്കുക. കോവിഡ് സാഹചര്യത്തിലാണു നിയന്ത്രണം. രഥോത്സവച്ചടങ്ങുകൾക്കു മുടക്കമില്ല. കൽപാത്തി വിശാലാക്ഷി ...

വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

കുതിരാനിൽ വീണ്ടും വാഹനാപകടം

ബ്രേക്ക് തകരാറായതിനെത്തുടർന്ന് മുന്നിലുള്ള വാഹനത്തിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ച ലോറി റോഡിരികിലുള്ള മൺതിട്ടിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. ചെറിയ കുരുക്കിനെത്തുടർന്ന് വാഹനങ്ങൾ വരിവരിയായി പതുക്കെയാണ് പോയത്. ...

പട്ടാമ്പിയിൽ ഒരുകോടിരൂപയുടെ പുകയില ഉത്‌പന്നങ്ങൾ  പിടികൂടി.

പട്ടാമ്പിയിൽ ഒരുകോടിരൂപയുടെ പുകയില ഉത്‌പന്നങ്ങൾ പിടികൂടി.

ഒരുകോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്‌പന്നങ്ങൾ കൊപ്പം പോലീസ് പിടികൂടി. വണ്ടുന്തറയിൽ നിർത്തിയിട്ട ലോറിയിൽനിന്ന്‌ പിക്കപ്പ് വാനിലേക്ക് പുകയില ഉത്‌പന്നങ്ങൾ മാറ്റുന്ന സമയത്താണ് പോലീസ് പിടികൂടിയത്. സംഭവവുമായി ...

ഓട്ടോറിക്ഷാ മീറ്റര്‍ മുദ്രപതിപ്പിക്കല്‍ 21 ന്

ഓട്ടോറിക്ഷാ മീറ്റര്‍ മുദ്രപതിപ്പിക്കല്‍ 21 ന്

ഓട്ടോറിക്ഷാ മീറ്റര്‍ മുദ്രപതിപ്പിക്കല്‍ 21 ന് 2020 എ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) 2020 ബി (ഏപ്രില്‍, മെയ്, ജൂണ്‍) കാലയളവില്‍ മുദ്രപതിപ്പിക്കേണ്ട ഓട്ടോറിക്ഷ ഫെയര്‍ മീറ്ററുകള്‍ ...

വാളയാർ : ഉമ്മൻചാണ്ടി സന്ദർശിച്ചു

വാളയാർ : ഉമ്മൻചാണ്ടി സന്ദർശിച്ചു

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ രക്ഷിതാക്കളെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു വാളയാർ പെൺകുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ...

വാളയാറിൽ കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു

പാലക്കാട് കൊള്ളസംഘം യാത്രക്കാരെ ആക്രമിച്ച് കാറുമായി കടന്നു കളഞ്ഞു ബിസിനസുകാരായ പാലക്കാട് ഒലവക്കോട് കാവില്‍പാട് സ്വദേശി മുനീർ, ഇന്ദ്ര നഗര്‍ സ്വദേശി നവനീത് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ...

വാളയാർ : കാല്‍നട യാത്ര മന്ത്രിയുടെ വസതിക്കു മുന്നില്‍ പോലീസ് തടഞ്ഞു

വാളയാർ : കാല്‍നട യാത്ര മന്ത്രിയുടെ വസതിക്കു മുന്നില്‍ പോലീസ് തടഞ്ഞു

പാലക്കാട്: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെ'ട്ടും കേസ് പുന: രന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളും സമരസമിതിയും നിയമകാര്യ പട്ടികജാതി -വര്‍ഗ്ഗ ...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

യുവാക്കളിൽ നിന്ന് പിടികൂടിയത് കള്ളനോട്ടുകൾ, കഞ്ചാവ്, വടിവാൾ, കഠാര, എന്നിവ

ക്വട്ടേഷൻ സംഘമെന്ന് സംശയം! മൂന്ന് യുവാക്കളിൽ നിന്ന് പിടികൂടിയത് കള്ളനോട്ടുകൾ, കഞ്ചാവ്, വടിവാൾ, കഠാര, ഊരുവാൾ, ഇരുമ്പുദണ്ഡ്, എയർഗൺ എന്നിവ : പാലക്കാട്ടെ പല സ്ഥാപനങ്ങളിലും ഇവർ ...

ഇന്ന് 464 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 434 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 434 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 299 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 12) 424 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

സിപിഎം വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട്: സിപിഎമ്മില്‍ നിന്നും രാജിവെച്ച ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം വാണിവിലാസം ബ്രാഞ്ചംഗവും കര്‍ഷക സംഘം ഏരിയാ കമ്മറ്റിയംഗവുമായിരുന്ന ജയന്‍ മലനാടാണ് ബിജെപിയില്‍ ചേര്‍ന്നത്. ജനാധിപത്യമില്ലാത്ത ...

തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍

തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍

തോക്ക് കണ്ടാല്‍ പേടിക്കാത്ത നേതാവാണ് ഭരിക്കുന്നത്,ഉലക്ക കാട്ടി പേടിപ്പിക്കരുതെന്ന് എ.കെ. ബാലന്‍;വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കുരത്, തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും ...

Page 532 of 590 1 531 532 533 590

Recent News