Thursday, January 23, 2025

ഇന്ന് 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 482 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 30) 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

പൊന്നംകോട് മേഖലാകർഷക സംരക്ഷണസമിതി നിലവിൽ വന്നു

പൊന്നംകോട് മേഖലാകർഷക സംരക്ഷണസമിതി നിലവിൽ വന്നു

പൊന്നംകോട് മേഖലാകർഷക സംരക്ഷണസമിതി നിലവിൽ വന്നുതച്ചമ്പാറ: പരിസ്ഥിതി ലോല മേഖലയൂടെ പേരിൽ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിനെതിരെ  പൊന്നംകോട് മേഖലാകർഷക സംരക്ഷണസമിതി നിലവിൽ വന്നു. പതിറ്റാണ്ടുകളായി കൈവശം  അനുഭവിച്ച് പോരുന്ന  ...

മഞ്ഞക്കുളം ബസ് -ലോറി സ്റ്റാന്റ് ഇല്ലാതാക്കിയവരെ പാഠം പഠിപ്പിക്കണം

മഞ്ഞക്കുളം ബസ് -ലോറി സ്റ്റാന്റ് ഇല്ലാതാക്കിയവരെ പാഠം പഠിപ്പിക്കണം

പാലക്കാട്: നഗരത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മഞ്ഞക്കുളം ടൗണ്‍ബസ് -ലോറി സ്റ്റാന്റ് , മേലാമുറി - ടി ബി റോഡ്, ബൈപാസ് റോഡ് ഇല്ലാതാക്കിയവരെ ഈ വരുന്ന മുന്‍സിപ്പല്‍ ...

ഏതു   പദവിയിലും വികസനത്തിന്റെ കയ്യൊപ്പ്

ഏതു പദവിയിലും വികസനത്തിന്റെ കയ്യൊപ്പ്

ഏതു പദവിയിലുംവികസനത്തിന്റെകയ്യൊപ്പ് സമൂഹത്തിന്റെ പലശ്രേണിയില്‍പ്പെട്ടവര്‍ക്ക്  അവരിലൊരുവനാണ്യൂസുഫ്പാലക്കൽ. സൗമ്യമായ പെരുമാറ്റത്തിലൂടെകക്ഷിരാഷ്ട്രീയ ഭേദമെന്യേ  പ്രിയങ്കരൻ.നാടിന്റെ ജീവല്‍പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ ഈ ജനകീയസാരഥിയുടെചിത്രവും ചിഹ്നവുമാണ്ഓരോ കവലകളിലും നാട്ടു വഴികളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിഹ്നം മൊബൈൽ ഫോൺ.പൊതുമണ്ഡലത്തില്‍ കാൽ നൂറ്റാണ്ടുകാലം ...

അപകടകരമായി പൊട്ടിവീഴാറായ മരംമുറിച്ചു മാറ്റണം.

അപകടകരമായി പൊട്ടിവീഴാറായ മരംമുറിച്ചു മാറ്റണം.

മലമ്പുഴ: കഴിഞ്ഞ പ്രളയത്തിൽ വീഴാറായി ചെരിഞ്ഞു നിൽക്കുന്ന മരത്തിൽ ലോറിയിടിച്ച് പകുതി ഭാഗം പൊളിഞ്ഞു നിൽക്കുന്നു. ഏതു നിമിഷവും പൊട്ടിവീണ് കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ അപകടമുണ്ടാവാം. മലമ്പുഴ വനിതഐ.ടി.ഐ.ക്കു ...

മഞ്ഞക്കുളം ബസ് -ലോറി സ്റ്റാന്റ് ഇല്ലാതാക്കിയവരെ പാഠം പഠിപ്പിക്കണം

മഞ്ഞക്കുളം ബസ് -ലോറി സ്റ്റാന്റ് ഇല്ലാതാക്കിയവരെ പാഠം പഠിപ്പിക്കണം

പാലക്കാട്: നഗരത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന മഞ്ഞക്കുളം ടൗണ്‍ബസ് -ലോറി സ്റ്റാന്റ് , മേലാമുറി - ടി ബി റോഡ്, ബൈപാസ് റോഡ് ഇല്ലാതാക്കിയവരെ ഈ വരുന്ന മുന്‍സിപ്പല്‍ ...

കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി-ചെന്നിത്തല

കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി-ചെന്നിത്തല

രമേശ് പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങൾക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ജില്ലയിൽ രാവിലെ 10-ന് ഷൊർണൂരിലെത്തുന്ന രമേശ് ചെന്നിത്തല 11-ന് ഒറ്റപ്പാലത്തെ യോഗത്തിൽ സംസാരിക്കും. 12-ന് ചെർപ്പുളശ്ശേരി, ...

ജോയ് ശാസ്താംപടിക്കൽ ഇന്നും പത്രപ്രവർത്തകർക്കിടയിൽ ജീവിക്കുന്നു.-മന്ത്രി കെ.കൃഷ്ണൻകുട്ടി

ജോയ് ശാസ്താംപടിക്കൽ ഇന്നും പത്രപ്രവർത്തകർക്കിടയിൽ ജീവിക്കുന്നു.-മന്ത്രി കെ.കൃഷ്ണൻകുട്ടി

ജോയ് ശാസ്താംപടിക്കൽ ഇന്നും പത്രപ്രവർത്തകർക്കിടയിൽ ജീവിക്കുന്നു.-മന്ത്രി കെ.കൃഷ്ണൻകുട്ടി . പാലക്കാട്: ഗ്രാമീണ മേഖലയിലെ വാർത്തകൾ നൽകി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന പത്രപ്രവർത്തകനായിരുന്നു ജോയ് ശാസ്താംപടിക്കൽ'മാധ്യമ പ്രവർത്തകർക്കിടയിൽ ജോയ് ...

ജോയ് ശാസ്താംപടിക്കൽ – ഒരു ഓർമ്മ പുതുക്കൽ

ജോയ് ശാസ്താംപടിക്കൽ – ഒരു ഓർമ്മ പുതുക്കൽ

സായാഹ്‌നം പത്രത്തിന്റെ പിറവിയിൽ അതിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് പ്രചോദനവും പിന്തുണയും പകർന്ന ഞങ്ങളുടെ സഹായികളിൽ പ്രധാനി ആയിരുന്നുപത്രപ്രവർത്തകൻ ജോയ് ശാസ്താംപടിക്കൽ.അദ്ദേഹത്തിന്റെഒമ്പതാം ചരമ വാർഷിക ദിനമായനവംബർ 30 വേദനയോടെയല്ലാതെ ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

പാലക്കാട്‌ആദിവാസി സമൂഹത്തിന്റെ ഹൃദയഭൂമിയായ അട്ടപ്പാടിയിന്ന്‌ മാറ്റത്തിന്റെ പാതയിലാണ്‌. ഈ വികസനവഴിയിൽ കരുത്തായി കൂടെനിൽക്കുന്നത്‌ കുടുംബശ്രീ. സാമ്പത്തികംമുതൽ വിദ്യാഭ്യാസംവരെ എല്ലാ മേഖലയിലും ഇടപെടുന്നു. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലര ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കണ്ണിയംപുറം പഴയപാലം നവീകരണം തുടങ്ങി

ഒറ്റപ്പാലംകണ്ണിയംപുറം പഴയപാലത്തി​ന്റെ നവീകരണം തുടങ്ങി. പാലത്തിന്റെ കൈവരികളുടെ പുനർനിർമാണവും ടാറിങും അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. പഴയപാലം നവീകരിച്ച് പുതിയ പാലത്തിനൊപ്പം ഗതാഗതത്തിന് ഉപയോഗിക്കും. കണ്ണിയംപുറം പുതിയ പാലത്തി​ന്റെ അപ്രോച്ച് റോഡുകളുടെ ...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു 

വടക്കഞ്ചേരി മേല്‍പ്പാലം നിര്‍മാണം പുനരാരംഭിച്ചു മാസങ്ങളായി മുടങ്ങിക്കിടന്ന വടക്കഞ്ചേരി–- - മണ്ണുത്തി ദേശീയപാതയുടെ  നിർമാണം  പുനരാരംഭിച്ചു. വടക്കഞ്ചേരി മേൽപ്പാലത്തിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വടക്കഞ്ചേരി റോയൽ ജങ്‌ഷൻ മുതൽ ...

മറോഡോണയ്ക്ക് PSFC – ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു

മറോഡോണയ്ക്ക് PSFC – ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു

ഫുട്ബോൾ ലോകത്തോട് വിടപറഞ്ഞ കീരീടം താഴെവെക്കാത്ത ഫുട്ബോൾ ചക്രവർത്തി ഡീഗോ-മറോഡോണയ്ക്ക് PSFC - ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ നൂറണി സിന്തറ്റിക്ക് ടർഫിൽ ആദരാജ്ഞലികൾ അർപ്പിച്ചു . രാവിലെ ...

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു

പാലക്കാട്​ സ്വദേശി ഒമാനിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു പാലക്കാട്​ സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന്​ മുകളിൽ നിന്ന്​ വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ...

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

രമ്യ ഹരിദാസിനെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു

പാലക്കാട്: വീഴ്ചയിൽ പരിക്കേറ്റ് കണ്ണന്നൂരിലെ വസതിയിൽ കഴിയുന്ന രമ്യ ഹരിദാസ് എം.പിയെ വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി സന്ദർശിച്ചു.ജില്ല ട്രഷറർ എ. ഉസ്മാൻ, ആലത്തൂർ ...

Page 518 of 591 1 517 518 519 591

Recent News