Friday, January 24, 2025
വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു 

വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു 

വാണിയംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ചൊവ്വാഴ്ചരാവിലെ എട്ടോടെ കുളപ്പുള്ളി-പാലക്കാട് പാതയിലായിരുന്നു സംഭവം. പത്തംകുളത്തുനിന്ന്‌ വാണിയംകുളത്തെത്തിയപ്പോൾ പുകയുയരുന്നതുകണ്ട് നിർത്തുകയായിരുന്നു. ഇന്ധനമായി ഉപയോഗിക്കുന്ന വാതകടാങ്ക് ഉണ്ടായിരുന്നതിനാൽ അപകട സാധ്യതയുണ്ടായിരുന്നു. എങ്കിലും ...

അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ഇന്ന് തുറക്കും

ഒറ്റപ്പാലം: അണിഞ്ഞൊരുങ്ങിയ അനങ്ങൻമല ഇക്കോ ടൂറിസം കേന്ദ്രം ബുധനാഴ്ച സന്ദർശകർക്ക് തുറന്നുകൊടുക്കും. കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന കീഴൂരിലെ ഇക്കോടൂറിസം കേന്ദ്രം നവീകരണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കിയാണ് എട്ട് മാസത്തിനുശേഷം തുറന്നുകൊടുക്കുന്നത്. ...

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന തകർത്തു.

മലമ്പുഴ ഉദ്യാനത്തിന്റെ സംരക്ഷണവേലി കാട്ടാന വീണ്ടും തകർത്തു. ചൊവ്വാഴ്ച പുലർച്ചെ മലമ്പുഴ അക്വേറിയത്തിന് മുമ്പിൽനിന്ന്, ഉദ്യാനത്തിന്റെ മതിൽ പൊളിച്ച് അകത്ത് കടന്ന ഒറ്റയാൻ, പുഴ കടന്ന് മാംഗോ ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകം: കഞ്ചിക്കോട്‌ 3 പേർ പിടിയിൽ

പാലക്കാട് കഞ്ചിക്കോട്‌ വ്യവസായമേഖലയിൽ പൂട്ടിക്കിടന്ന കമ്പനിപരിസരത്തെ തമിഴ്നാട് സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ വാളയാർ പൊലീസും ഡാൻസാഫ്‌ സ്‌ക്വാഡും സംയുക്തമായി പിടികൂടി. കഞ്ചിക്കോട് ...

ഹെഡ് പോസ്​റ്റ്​ ഓഫിസിൽ അഡീഷനൽ ആധാർ കേന്ദ്രം

ഹെഡ് പോസ്​റ്റ്​ ഓഫിസിൽ അഡീഷനൽ ആധാർ കേന്ദ്രം

ഹെഡ് പോസ്​റ്റ്​ ഓഫിസിൽ അഡീഷനൽ ആധാർ കേന്ദ്രം പാലക്കാട്: ഡിസംബർരണ്ടുമുതൽ ഹെഡ് പോസ്​റ്റ്​ ഓഫിസിൽ അഡീഷനൽ ആധാർ കൗണ്ടർ ഇന് രാവിലെ 11 മുതൽ ​​ൈവകീട്ട്​ മൂന്നുവരെ ...

ദേശീയപാതയിൽ രാത്രി നേര​ത്തേ മിഴിയടച്ച്​ സിഗ്​നലുകൾ

ദേശീയപാതയിൽ രാത്രി നേര​ത്തേ മിഴിയടച്ച്​ സിഗ്​നലുകൾ

പാലക്കാട്: അപകടങ്ങൾ കുറക്കാൻ ദേശീയപാതയിലെ കവലകളിൽ സ്ഥാപിച്ച സിഗ്​നൽ ലൈറ്റുകൾ രാത്രി നേര​േത്ത നിർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ കഞ്ചിക്കോട്, പുതുശ്ശേരി, കാഴ്ചപറമ്പ്, ചന്ദ്രനഗർ, കണ്ണനൂർ, കുഴൽമന്ദം, ആലത്തൂർ ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

കുടുംബ വഴക്ക്​; ഭര്‍ത്താവ് ഭാര്യയെ വെട്ടി

കുടുംബ വഴക്ക്​; ഭര്‍ത്താവ് ഭാര്യയെ വെട്ടി വടക്കഞ്ചേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് കീഴ പൂരത്തറ മണ്ണാന്‍ചോല അബ്​ദുൽ റഹിമാനാണ് ഭാര്യ സുഹറയെ ...

ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണം: ഷാഫി പറമ്പില്‍

ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണം: ഷാഫി പറമ്പില്‍

സർക്കാരിന്റെ ദുര്‍വാശിക്കേറ്റ തിരിച്ചടി; ചെലവാക്കിയ ലക്ഷങ്ങൾ സിപിഎം തിരിച്ചടയ്ക്കണം’ പാലക്കാട്∙ പെരിയ കേസില്‍ സര്‍ക്കാരിന്റെ ദുര്‍വാശിക്കേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് യൂത്ത് കോണ്‍ഗ്രസ്. രാഷ്ട്രീയ ലക്ഷ്യത്തോടെ, കേസ് ...

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

മക്കളെ ഉപേക്ഷിച്ച്‌ മൂന്നാമതും ഒളിച്ചോടിയ യുവതി അറസ്റ്റിൽ

മക്കളെ ഉപേക്ഷിച്ച്‌ മൂന്നാമതും ഒളിച്ചോടിയ യുവതി അറസ്റ്റിൽ ശ്രീകൃഷ്ണപുരം: പാലക്കാട് പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം സ്വദേശിനിയായ 33 കാരിയെയാണ്​ അറസ്റ്റ് ...

പതിനേഴ് കാരിയെ   കാണ്‍മാനില്ല

പതിനേഴ് കാരിയെ കാണ്‍മാനില്ല

കാണ്‍മാനില്ലഎരുത്തേമ്പതി പമ്പ് ഹൗസ് സ്ട്രീറ്റിലെ ശിവാനന്ദന്റെ മകള്‍ ദീപ്തി (17) യെ അഞ്ചടി ഉയരം, ഇരുനിറം, തമിഴ് മലയാളം സംസാരിക്കും. നവംബര്‍ 13 മുതല്‍ കാണാതായതായി കൊഴിഞ്ഞാമ്പാറ ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

ആയുധം കാട്ടി മോഷണം: പ്രതിയെ ശിക്ഷിച്ചു

കൊല്ലങ്കോട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപമുള്ള ജ്വല്ലറി ഉടമസ്ഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ കോയമ്പത്തൂര്‍ സ്വദേശികളായ ഷംസുദ്ദീന്‍ (24), മാബുബാഷ (19), ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

മാല പിടിച്ചുപറി കേസില്‍ പ്രതിയെ ശിക്ഷിച്ചു

മാലമോഷണ കേസില്‍ കൊടുമ്പ് ഓലശ്ശേരി സ്വദേശി അനൂപിനെ ഒരു വര്‍ഷം കഠിന തടവിനും പിഴയടക്കാനും ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 2019 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം ...

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ശിക്ഷിച്ചു

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ശിക്ഷിച്ചു

കോഴിപ്പാറ സെയില്‍ടാക്‌സ് ചെക്‌പോസ്റ്റില്‍ ജോലിചെയ്തിരുന്ന എ.ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിര്‍വഹണവും പൊതുഗതാഗതവും തടസപ്പെടുത്തിയതിനും കോഴിപ്പാറ ചന്തപ്പേട്ടയില്‍ പ്രമോദ്, കുഞ്ചുമേനോന്‍ ചള്ളയില്‍ ശിവന്‍ എന്നിവരെ ...

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകരെ നിയമിച്ചു

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകരെ നിയമിച്ചു

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ്: നിരീക്ഷകരെ നിയമിച്ചു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചതായി ജില്ലാ ...

ജില്ലയില്‍ 4609 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4609 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4609 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 01) ജില്ലയില്‍ 323 പേര്‍ക്കാണ് ...

Page 516 of 591 1 515 516 517 591

Recent News