Wednesday, June 11, 2025
ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

ജനുവരി 26 ന് കർഷകരുടെ സമാന്തര പരേഡ്

2020 ജനുവരി 26 ന് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനമാണ്. അന്നേ ദിവസം പൊരുതുന്ന കർഷകർ ദില്ലിയിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകവും കർഷക - ജനവിരുദ്ധവുമായ നയങ്ങൾക്കും കർഷകരുടെയും നാടിന്റെയും ...

ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ

മുന്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പാലക്കാടിന്റെ പടിയിറങ്ങുന്നത് സംതൃപ്തിയോടെ പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ...

യുവജന അദാലത്ത് നടത്തി.

യുവജന അദാലത്ത് നടത്തി.

യുവജന അദാലത്ത് നടത്തി.പാലക്കാട് .. കേരള യുവ ജനകമ്മീഷൻ കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നടത്തിയ യുവജന അദാലത്തിൽ ഉച്ചവരെ മുപ്പത് പരാതിക്കാർ എത്തിയിരുന്നു.കമ്മീഷൻ അംഗങ്ങളായ അഡ്വ: ടി.മഹേഷ്;പി.പി.സുമേത്, ...

കലക്ടർ ബാലമുരളിക്ക് യാത്രയയപ്പ് നൽകി

കലക്ടർ ബാലമുരളിക്ക് യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി.പാലക്കാട്: ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പാലക്കാട് കലക്ടർ ഡോ: ഡി. ബാലമുരളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.കളക്ടറുടെ ചേമ്പറിൽ ചേർന്ന ലളിതമായ ചടങ്ങിനു ശേഷം ...

മൃണ്‍മയി ജോഷി ശശാങ്ക്  ജില്ലാ കലക്ടറായി ചുമതലയേറ്റു

മൃണ്‍മയി ജോഷി ശശാങ്ക് ജില്ലാ കലക്ടറായി ചുമതലയേറ്റു

പാലക്കാട് ജില്ലാ കലക്ടറായി മൃണ്‍മയി ജോഷി ശശാങ്ക് ചുമതലയേറ്റു. കൃത്യം 9.55 ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ക്ക് എ . ഡി. എം. ആര്‍. പി. ...

പാലക്കാട്​ ശശികലക്കൊപ്പം സന്ദീപ്​ വാര്യരും

പാലക്കാട് പിടിക്കാൻ ബിജെപി ഇറക്കുന്നത് സന്ദീപ് വാരിയർ

പാലക്കാട് ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യരെ ഇറക്കാൻ ബി.ജെ.പി പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താൻ ബി.ജെ.പി. രംഗത്തിറക്കുക സന്ദീപ് വാര്യരെ. തദ്ദേശ തിരഞ്ഞെടുപ്പിലെ ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു.

മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പ്രസവത്തിനിടെ സ്ത്രീ മരിച്ചു. മണ്ണാർക്കാട് : കൊടുവാളിക്കുണ്ട് പൊട്ടച്ചിറ അലിയുടെ മകൾ ഫൗസിയ(28)യാണ് മരിച്ചത്. പെൺകുഞ്ഞിന് ജന്മം നൽകിയാണ് ഫൗസിയ യാത്രയായത്. പ്രസവത്തിനിടെ ശ്വാസകോശത്തിലേക്ക് ...

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ  കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ ക്ക് എതിരെ കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്ക് എതിരെ ഉള്ള പോരാട്ടം ശക്തി പെടുത്തുക കേരള ഗസറ്റഡ് ഓഫീസർസ് ഫെഡറേഷൻ……. കേന്ദ്ര സർക്കാരിന്റെ ജന ...

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.

ആം ആദമി ഉപവാസ സമരം നടത്തി.പാലക്കാട്: കർഷക കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആം ആദമി ജില്ല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സത്യഗ്രഹ സമരം നടത്തി. ...

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

കാരുണ്യ വിപ്ലവ വുമായി മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും

ഭരതനെന്ന കുരുന്നിൻ്റെ ജീവിതമോഹത്തിനായി കാരുണ്യ വിപ്ലവമൊരുക്കുകയാണ് മങ്കര ഗ്രാമപഞ്ചായത്തും ദയ ചാരിറ്റബിൾ ട്രസ്റ്റും' ഭരതൻ്റെ കുരുന്നു മോഹങ്ങൾക്ക് ചിറകുവെപ്പിക്കാനായാണ് മങ്കര പഞ്ചായത്ത് നിവാസികൾ ഒന്നടങ്കം ബക്കറ്റ് വിപ്ലവത്തിനൊരുങ്ങുന്നത് ...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

വാളയാറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വാളയാറിൽ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ വാളയാർ ∙ ബൈക്കിൽ കടത്തിയ അര കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം എരനെല്ലൂർ കേച്ചേരി പൊടിയട സ്വദേശി ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കാക്കയൂരിൽ നിയന്ത്രണം വിട്ട പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞു

കൊടുവായൂർ കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞ നിലയിൽ. കൊടുവായൂർ ∙ കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു തലകീഴായി മറിഞ്ഞു. അപകടത്തിൽ ...

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ

നിയമസഭയിൽ ലീഗിന്‌ ബിജെപി പിന്തുണ; എം ഉമ്മറിന്റെ പ്രമേയത്തെ അനുകൂലിച്ച്‌ ഒ രാജഗോപാൽ തിരുവനന്തപുരം > സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം ...

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍

സംസ്ഥാനത്തെ ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍; തുറന്നടിച്ച് മേജര്‍ രവി പാലക്കാട്‌.ബിജെപിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ...

നെ​ല്ലി​യാ​മ്പതിയിലേക്ക്  സ​ഞ്ചാ​രി​ക​ളു​ടെ വൻ തിരക്ക്

നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല

നെ​ല്ലി​യാ​മ്പ​തി: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​സം​വി​ധാ​ന​ങ്ങ​ൾ പേ​രി​നു​മാ​ത്രം. സീ​താ​ർ​കു​ണ്ട്, കാ​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മ​രി​ച്ച​ത് മൂ​ന്നു പേരാ​ണ്. അ​പ​ക​ട​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​ന​മെ​ന്ന പേ​രി​ൽ ...

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്

കുഞ്ചന്‍പുരസ്‌കാരം മണലൂര്‍ ഗോപിനാഥിന്പാലക്കാട്: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിലെ 2020 വര്‍ഷത്തെ കുഞ്ചന്‍അവാര്‍ഡ് മണലൂര്‍ ഗോപിനാഥിന്. തൃശൂര്‍ കാഞ്ഞാണി സ്വദേശിയായ ...

Page 477 of 603 1 476 477 478 603

Recent News