വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
മനുഷ്യനും കൃഷിക്കും ദോഷകരമാവുന്ന വിധത്തിൽ പരിസ്ഥിതി ലോല പ്രദേശവ്യാപ്തി വർദ്ധിപ്പിക്കാനുള്ള കേന്ദ്രനയത്തിന് പിന്തുണ നൽകിയത് സംസ്ഥാന സർക്കാർ നിലപാടാണെന്ന് കർഷകസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് Ad ' ...
പഞ്ചായത്ത് ജീവനക്കാരുടെ പണിമുടക്ക് അവകാശത്തിനൊപ്പം ആത്മാഭിമാനം സംരക്ഷിക്കാനും.. കെ. പി. ഇ. ഒ.. സംസ്ഥാനത്ത് പഞ്ചായത്ത് ജീവനക്കാർ ഇന്ന് പണിമുടക്കുന്നത് മുഴുവൻ ജീവനക്കാർക്കും അർഹമായ ശമ്പളപരിഷ്കരണം ലഭിക്കുന്നതിനൊപ്പം ...
പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്ആട്ടോ - ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (CITU) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിസി.ഐ.ടി.യു.ജില്ലാ ...
നഗരത്തിെലെ പ്രമുഖ വ്യാപാരി കലാ മെറ്റൽസ് ഉടമ അബ്ദുക്ക നിര്യാതനായി
പാലക്കാട്.രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പംഎന്ന സന്ദേശം ഉയർത്തി പിടിച്ചുകൊണ്ട്*ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായിപോപുലർ ഫ്രണ്ട് ...
ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്(39)ആണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശാഖപ്പട്ടണത്തിലെ ...
പാലക്കാട്: വാളയാർ കേസിൽ ‘അരിവാൾപ്പാർട്ടി’ക്കാരെ സംരക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാളയാറിലെ അമ്മമാർ പാലക്കാട്ട് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം. ...
ത സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് 1MA സംസ്ഥാന കമ്മിറ്റി അംഗം Dr CK ചന്ദ്രശേഖരൻ ' ഒരു രാജ്യവും നടപ്പിലാക്കാത്ത ...
തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് AKTA ജില്ല സെക്രട്ടറി C ബാലസുബ്രഹ്മണ്യൻ' തൊഴിലാളി ...
സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും യുവജനവഞ്ചനക്കെതിരെയും പാലക്കാട് ജില്ല പി എസ് സി ഓഫീസറെ യുവമോർച്ചഉപരോധിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ ജില്ല അധ്യക്ഷൻപ്രശാന്ത്ശിവൻ ജില്ല ...
പാലക്കാട്: കര്‍ഷകരില്‍ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കരുതെന്ന് വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ സിവില്‍ സപ്ലൈസ് ഫുഡ് സെക്രട്ടറിയുമായി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ വ്യക്തമാക്കി. അരിമില്ലുകാരമായി സിവില്‍ സപ്ലൈസ് ...
പാലക്കാട്: ഉത്തരേന്ത്യയിലെ അതി ശൈത്യത്തിലും അതിജീവനത്തിനായി പെരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും പി.എസ്.സി.യേയും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി ബന്ധുക്കൾക്കും പാർട്ടിക്കാർക്കും പിൻ വാതിലിലൂടെ ജോലി നൽകുന്ന സംസ്ഥാന ...
പാലക്കാട് പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം ലക്ഷ്യമിട്ടുള്ള "സാന്ത്വനസ്പർശം' പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50,11,500 രൂപ അനുവദിച്ചു . പാലക്കാട്, ...
ചിറ്റൂർ: യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിറ്റൂരിൽ ഐശ്വര്യകേരളം യാത്രക്ക് നൽകിയ സ്വീകരണ ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ...
മലന്പുഴ: ശുദ്ധജല വിതരണവകുപ്പിന്റെ മലന്പുഴ ഡിവിഷനു കീഴിലുള്ള ജലശുദ്ധീകരണശാലകളിൽ എണ്‍പതുലക്ഷം രൂപ ചിലവിൽ ജലശുദ്ധീകരണത്തിനായി വിദേശ ടെക്നോളജി സ്ഥാപിക്കുന്നു. 1960ൽ സ്ഥാപിച്ച പ്രത്യേക ഗ്രെയ്ഡിലുള്ള മണലായിരുന്നു ഫീൽട്ടർ ...
മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപപാലക്കാട് : കൊറോണക്കാലത്തും ബക്കറ്റുകളിലേക്ക് കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോൾ മങ്കര കാരുണ്യ വിപ്ലവം ഉജ്വല വിജയമായി. ...