Wednesday, June 11, 2025

വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം

അന്വേഷണ ഉദ്യോഗസ്ഥരും കേസ് അട്ടിമറിക്കാൻ ശ്രമിച്ച തെളവിൻ്റെ അടിസ്ഥാനത്തിലാണ് വാളയാർ സംഭവത്തിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് BJP ദേശീയ കൗൺസിലംഗം PM വേലായുധൻ. സംസ്ഥാനത്ത് പിന്നോക്ക ...

സുരേന്ദ്രൻ്റെ പ്രസ്താവനകൾ വംശഹത്യ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോപ്പുലർ ഫ്രണ്ട്

പോപ്പുലർ ഫ്രണ്ടിനെതിരെയും മുസ്ലീം സമൂഹത്തിനുമെതിരെ BJP സംസ്ഥാന പ്രസിഡണ്ട് K സുരേന്ദ്രൻ്റെ വിഷലിപ്തമായ പ്രസ്താവനകൾ വംശഹത്യ ലക്ഷ്യം വെച്ചുള്ളതാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് CP മുഹമ്മദ് ...

സംയുക്ത കായികാധ്യാപിക സംഘടന ജില്ലാ സമ്മേളനം

സംയുക്ത കായികാധ്യാപിക സംഘടന ജില്ലാ സമ്മേളനം

പാലക്കാട്L വിദ്യാഭ്യാസ ജില്ലാ സംയുക്ത കായികാധ്യാപിക സംഘടന ജില്ലാ സമ്മേളനം ഇന്ന് കാലത്ത് പത്ത് മണിക്ക് പാലക്കാട് ഗസാല ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ  3 കിലോ കഞ്ചാവ് പിടിച്ചു

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 3 കിലോ കഞ്ചാവ് പിടിച്ചു

s എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 3 കിലോ കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു.

മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ വർഗീയത പറയുന്നത്: സിപി മുഹമ്മദ് ബഷീർ

മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ വർഗീയത പറയുന്നത്: സിപി മുഹമ്മദ് ബഷീർ

മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ വർഗീയത പറയുന്നത്: സിപി മുഹമ്മദ് ബഷീർ……………………………………പാലക്കാട്: മാനസിക രോഗത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നതിനാലാണ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ വർഗീയത പറയുന്നതെന്നും ...

മംഗലംഡാമിൽനിന്ന് ചെളിനീക്കൽ തുടങ്ങി

മംഗലംഡാമിൽനിന്ന് ചെളിനീക്കൽ തുടങ്ങി

മംഗലംഡാമിൽ ചെളി വേർതിരിക്കുന്ന പ്ലാന്റിന്റെ സ്വിച്ച് ഓൺ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു മംഗലംഡാം: സംസ്ഥാനത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഡാമിലെ ചെളിനീക്കൽ മന്ത്രി കെ. കൃഷ്ണൻകുട്ടി ...

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

സുൽത്താൻപേട്ടഅഴുക്കുചാലിനുള്ള കുഴിയെടുപ്പ് ഗതാഗത നിയന്ത്രണം

സുൽത്താൻപേട്ട-കൽമണ്ഡപം എൻ.എച്ച്. റോഡ് അഴുക്കുചാൽ നിർമാണപ്രവൃത്തി തുടങ്ങി. ഇതിന്റെ ഭാഗമായി സ്റ്റേഡിയംസ്റ്റാൻഡ് ഭാഗത്തുനിന്ന്‌ സുൽത്താൻപേട്ട ജങ്ഷനിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം താത്കാലികമായി നിരോധിച്ചു. അഴുക്കുചാലിനുള്ള കുഴിയെടുപ്പ് പൂർത്തിയാകുന്ന ഞായറാഴ്ചവരെ ...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

ഇ കെ നായനാർ സ്മാരക ആശുപത്രി കെട്ടിട നിർമാണോദ്‌ഘാടനം ഇന്ന്‌

വടക്കഞ്ചേരി വടക്കഞ്ചേരി ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രി ‌ ഗവേഷണകേന്ദ്രത്തിന്‌ ശനിയാഴ്‌ച ശിലയിടും.  വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി എ കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിക്കുമെന്ന് ...

ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു.

ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു.

മലമ്പുഴ: ചെന്നായ കൂട്ടം ആടുകളെ കടിച്ചു കൊന്നു. മലമ്പുഴ ആനക്കല്ലിലെ കുന്നം പുറം രാജുവിൻ്റെ 14 ആടുകളെയാണ് ചെന്നായക്കൂട്ടം പട്ടാപകലെത്തി കടിച്ച് കൊന്ന് ഇറച്ചി മുഴുവൻ തിന്നത്.ബുധനാഴ്ച്ച ...

പുസ്തക പ്രകാശനം നടത്തി

പുസ്തക പ്രകാശനം നടത്തി

മാള: മാള സ്വദേശി പോളി പളളിപ്പാട്ടിൻ്റെ എൻ്റെ മുഖപുസ്തക ചിന്തകൾ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം നടത്തി.മാള പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വെർച്ച്വൽ ...

പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പിൻവലിക്കണം

പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പിൻവലിക്കണം

പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് ഒപ്പ് ഇട്ടു കൊണ്ട്.. കുഴൽമന്ദം പോസ്റ്റോഫോസിൽ നിന്ന് കത്ത് അയച്ചു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ...

പെട്രോൾ വർദ്ധന :HRPEM കരിന്തിരി യാത്ര നടത്തി

പെട്രോൾ വർദ്ധന :HRPEM കരിന്തിരി യാത്ര നടത്തി

HRPEM കരിന്തിരി യാത്ര നടത്തിപാലക്കാട്. ആരുമറിയാതെ പെട്രോൾ ഡീസൽ എന്നിവയുടെ വില ദിവസേന വർദ്ധിപ്പിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച്മനുഷ്യാവകാശ പരിസ്ഥിതി സംഘടന (HRPEM) നഗരത്തിൽ കരിന്തിരി യാത്ര നടത്തിനാൽപത് ...

മലമ്പുഴമാട്ടുമന്ത  ശ്മശാനത്തിലെ ഉണക്കപ്പൂല്ലിന് തീപിടിച്ചു

മലമ്പുഴമാട്ടുമന്ത ശ്മശാനത്തിലെ ഉണക്കപ്പൂല്ലിന് തീപിടിച്ചു

മലമ്പുഴമാട്ടു മന്ത സ്മശാനത്തിലെ ഉണക്കപ്പൂല്ലിന് തീപിടിച്ചു കത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾഫയർഫോഴ്സ്, പോലീസ്;ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ എത്തിയിട്ടുണ്ട് - തീയണക്കാൻ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കയാണ്.12-2-2021-7-35 pm

വടക്കഞ്ചേരി – പാളയം -കുണ്ടുകാട് ജംഗ്ഷന്‍   ഗതാഗതം നിരോധിച്ചു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 15 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 15 മുതല്‍ 18 വരെ  ഗതാഗത നിയന്ത്രണംകോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ   ഗര്‍ഡര്‍ ഷിഫ്റ്റിംഗ് വര്‍ക്കുകള്‍ ...

മലമ്പുഴ  ഉദ്യാനത്തിനു സമീപം കാട്ടാന

മലമ്പുഴ ഉദ്യാനത്തിനു സമീപം കാട്ടാന

പാലക്കാട്– മലമ്പുഴ റൂട്ടിൽ ഉദ്യാനത്തിനു സമീപം തിരക്കുള്ള റോഡിലേക്കു പൊടുന്നനെ കാട്ടാനയെത്തിയതു പരിഭ്രാന്തി പരത്തി. വിനോദ സഞ്ചാരികൾ ഉൾപ്പെടെ വാഹനം നിർത്തി നിലവിളിച്ച് ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളും ...

തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

തൊ​ട്ടി​ലി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ആ​ല​ത്തൂ​ർ: വീ​ട്ടി​ൽ സാ​രി​കൊ​ണ്ട് കെ​ട്ടി​യു​ണ്ടാ​ക്കി​യ തൊ​ട്ടി​ലി​ൽ കു​രു​ങ്ങി അ​വ​ശ​നി​ല​യി​ലാ​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. മ​ഞ്ഞ​ളൂ​ർ മി​ല്ല് മൊ​ക്ക് ച​ക്കി​ങ്ക​ൽ വീ​ട്ടി​ൽ ച​ന്ദ്ര​െൻറ മ​ക​ൾ ന​ന്ദ​ന​യാ​ണ്​ (17) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ...

Page 462 of 603 1 461 462 463 603

Recent News