Wednesday, June 11, 2025
വോട്ട് വണ്ടി  പര്യടനം ആരംഭിക്കും

ജില്ലയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനായി ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി കൗണ്ടിങ് നിരീക്ഷകരെ  നിയമിച്ചു.  നിരീക്ഷകര്‍ വോട്ടെണ്ണല്‍  വിലയിരുത്തുകയും ക്രമക്കേട് കണ്ടെത്തിയാല്‍ തിരഞ്ഞെടുപ്പ് ...

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ രക്തദാനം ആരംഭിച്ചു

സംസ്ഥാനത്തുടനീളം യൂത്ത് കെയറിന്റെ രക്തദാന ക്യാമ്പയിൻ നടന്ന് കൊണ്ടിരിക്കുകയാണ് . ഇന്ന് പാലക്കാട് നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് ജില്ലാ ആശുപത്രിയിൽ രക്തദാനം ആരംഭിച്ചു .കോവിഡ് ...

ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം

ശ്രദ്ധാകേന്ദ്രമായി കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം

പ്രാണവായു കിട്ടാതെ കോവിഡ് പ്രതിരോധ പ്രവർത്തനം ഊർദ്ധശ്വാസം വലിക്കുമ്പോഴാണ് കഞ്ചിക്കോട് സ്വകാര്യ ഓക്സിജൻ ഉത്പാദന കേന്ദ്രം ശ്രദ്ധാകേന്ദ്രമാവുന്നത് 'സംസ്ഥാനത്തിനാവശ്യമായ മെഡിക്കൽ ഓക്സിജൻ്റ ഏറിയ പങ്കും ഉത്പാദിപ്പിച്ച് പ്രതിരോധ ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.

കള്ള് ഇല്ലാതെ ഷാപ്പുകൾ അടച്ചു.പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമാ‌യി ബ്രാണ്ടി ഷാപ്പുകളും ബാറുകളും അടച്ചതോടെ കള്ളൂ ഷാപ്പുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.രാവിലെ 8 മണിക്ക് തുറന്ന ...

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നി ആക്രമണം: ബൈക്ക് യാത്രികന് പരിക്ക്

കൊ​ല്ല​ങ്കോ​ട്:​കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. മു​ത​ല​മ​ട പ​ള്ളം ഷാ​ജ​ഹാ​ൻ മ​ക​ൻ ജം​ഷീ​റി​നാ​ണ്​ (18) ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഞാ​യ​ർ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ നി​ന്നു നോ​മ്പു​ ...

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

ലോകരക്ഷ മഹാരുദ്രാക്ഷയാഗം.

ലോകരക്ഷ മഹാരുദ്രാക്ഷയാഗം. പാലക്കാട്: കോവിഡ് രണ്ടാം തരംഗം ലോകത്ത് ശക്തമായ സാഹചര്യത്തിൽ ലോക സമാധാനത്തിനും ശാന്തികമായി ചിറ്റൂർ വ്യാസ പരമാത്മമംത്തിൻ്റെ നേതൃത്വത്തിൽ "ലോക രക്ഷാമാ രുദ്രാക്ഷയാഗം നടത്തുന്നു.മാധിപതി ...

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.

വിക്ടോറിയ കോളേജ് മതിൽ പണി പൂരോഗമിക്കുന്നു.പാലക്കാട്: കാലപ്പഴക്കവും വൻ മരങ്ങളുടെ വേരൂ കൾ മതിലിനുള്ളിൽ കയറിയും വിള്ളലുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്തിരുന്നു. കൽപ്പാത്തി, ...

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.

കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിൽ ഉടൻ ശരിയാക്കണം.മലമ്പുഴ: കാട്ടാന ചവിട്ടി നശിപ്പിച്ച ഉദ്യാന മതിലും നടപ്പാതയുടെ കൈവരിയും ഉടൻ ശരിയാക്കണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെട്ടു. ഏകദേശംഒമ്പതു ...

ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായി

ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ

തുടർച്ചയായ മൂന്നാംദിവസവും ജില്ലയിലെ വാക്‌സിൻ വിതരണം പ്രതിസന്ധിയിൽ. വാക്‌സിനേഷനായി പതിനായിരങ്ങൾ കാത്തു നിൽക്കുമ്പോഴും ജില്ലയിൽ ആവശ്യത്തിന് വാക്‌സിൻ ഇല്ല. അവശേഷിച്ച 1,500 ഡോസ് കോവാക്‌സിൻ തിങ്കളാഴ്ച ഉച്ചയോടെ ...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക്

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 25 ശ​ത​മാ​നം ബെ​ഡു​ക​ൾ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് മാ​റ്റി​വ​യ്ക്കാ​ൻ നി​ർ​ദ്ദേ​ശം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം എം​പാ​ന​ൽ​ഡ് ചെ​യ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ 14 ...

സിദ്ദിഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ

സിദ്ദിഖ് കാപ്പനെ ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ

സിദ്ദിഖ് കാപ്പനെതിരായ മനുഷ്യത്വരഹിത പെരുമാറ്റം അവസാനിപ്പിച്ച് ഉടന്‍ മോചിപ്പിക്കണം: എസ്ഡിപിഐ പാലക്കാട്‌.മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരേ യുപി സര്‍ക്കാര്‍ തുടരുന്ന മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാറ്റം അവസാനിപ്പിച്ച് ഉടന്‍ ...

അതിർത്തികൾ അയഞ്ഞുതന്നെ

എട്ട് ഗ്രാമപഞ്ചായത്തുകളിൽ സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ

ജില്ലയിൽ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സെക്ഷൻ 144 പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടു കോവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും സാമൂഹിക ...

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ.

മണ്ണാർക്കാട്: കാരാകുറുശ്ശിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാരാകുറുശ്ശി വാഴേമ്പുറം സ്വദേശികളായ പൂവ്വത്തിൽ വിശ്വൻ (33), പുലിക്കൂട്ടിൽമേൽ ജിജോ മാത്യു (45) എന്നിവരാണ് അറസ്റ്റിലായത്. ...

നിര്യാതനായി

നിര്യാതനായി

ദേവി ദുർഗ്ഗ തിയ്യേറ്ററിനു സമീപം കട നടത്തിയിരുന്ന മർഹൂം ബഷീറണ്ണൻ അവർകളുടെ മകൻ, പുതിയ പാലത്തിനു സമീപം താമസിച്ചിരുന്ന ജനാബ് ഫിറോസ് മരണപ്പെട്ടു. കബറടക്കം പിന്നീട് അറിയിക്കുന്നതാണ്, ...

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം: live സംവാദം

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം: live സംവാദം

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം വർത്തമാന കാലത്തെ ഇന്ത്യൻ സാഹചര്യം എന്ന വിഷയം ആസ്പദമാക്കി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും NCHRO സംസ്ഥാന പ്രസിഡന്റുമായVilayodi SivankuttyRADICAL🇮Activist ™️ ...

സൗജന്യ വാക്സിൻ : വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

സൗജന്യ വാക്സിൻ : വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

'സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക' - ജില്ലയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി പാലക്കാട്:കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പിയുടെ കേരളത്തോടുള്ള പകപോക്കൽ ...

Page 427 of 603 1 426 427 428 603

Recent News