Wednesday, June 11, 2025
കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നു

കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നു

കൊറോണ വന്നതോടെ ബസ്സ് വ്യവസായം നാമാവിശേഷമാവുന്നുപാലക്കാട് :കൊറോണ രൂക്ഷമാകുമ്പോൾ ബസ്സുടമകളുടേയും ജീവനക്കാരുടേയും നെഞ്ചിടിപ്പ് കൂടുന്നു. ലോക്ക് ഡൗണുകളും നിയന്ത്രണങ്ങളും തുടങ്ങിയപ്പോൾ പല ബസ്സുകളും കട്ടപ്പുറ ത്തു കയറി. ...

തെരുവോരങ്ങളിൽ അന്നദാനം നടത്തി

തെരുവോരങ്ങളിൽ അന്നദാനം നടത്തി

തെരുവോരങ്ങളിൽ അന്നദാനം നടത്തി.പാലക്കാട്: വിവേകാനന്ദ ദാർശനിക സമാജത്തിൻ്റെ നേതൃത്ത്വത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മെയ് 3 ന് ആരംഭിച്ച അന്നദാനം'' 'പദ്ധതിയുടെ ഭാഗമായാണ് ...

സാനിറ്ററെയ്സിങ്ങ് നടത്തി.

സാനിറ്ററെയ്സിങ്ങ് നടത്തി.

പാലക്കാട്: വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നഗരസഭ ആറാം വാർഡിൽ അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി.നാലു ഘട്ടങ്ങളിലായാണ് അണു നശീകരണം നടത്തുകയെന്നു കൗൺസിലർ സുഭാഷ് പറഞ്ഞു.ഗോവിന്ദ ...

മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 204 കേസുകള്‍

ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയില്‍ കണ്ടെത്തിയത് 204 കേസുകള്‍ ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ മെയ്‌ എട്ടിന് നടത്തിയ പരിശോധനയില്‍ 204 പ്രോട്ടോകോള്‍ ലംഘനങ്ങൾ ...

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി

വടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ ഭക്ഷണപ്പൊതി നൽകി വടക്കേഞ്ചേരി : കേരളത്തിൽ ലോകഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽവടക്കഞ്ചേരി വീക്ഷണം സാംസ്കാരിക കൂട്ടായ്മ തെരുവോരങ്ങളിൽ കഴിയുന്നവർക്കും വഴിയാത്രക്കാർക്കും ഭക്ഷണപ്പൊതി നൽകി. ...

തൃത്താല വെള്ളിയാങ്കല്ലിൽ മലമ്പുഴ വെള്ളമെത്തി

തൃത്താല വെള്ളിയാങ്കല്ലിൽ മലമ്പുഴ വെള്ളമെത്തി

തൃത്താല.കൂറ്റനാട് മലമ്പുഴ ഡാമിലെ വെള്ളം തൃത്താല വെള്ളിയാങ്കല്ലിൽ എത്തി. നിയുക്ത എംഎൽഎ എം ബി രാജേഷിന്റെ ഇടപെടലിന്റെ ഭാഗമായാണിത്‌. പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇതുസംബന്ധിച്ച്  ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

നെന്മാറ : കോവിഡ് പോസിറ്റീവായ രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയായ അവെറ്റീസ്. ശനിയാഴ്ച്ച കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മുതലമട സ്വദേശി അവെറ്റീസ് ...

മലമ്പുഴയിൽ  1500 ലിറ്റർ വാറ്റ്​ പിടികൂടി

മലമ്പുഴയിൽ 1500 ലിറ്റർ വാറ്റ്​ പിടികൂടി

1500 ലിറ്റർ വാറ്റ്​ പിടികൂടി നശിപ്പിച്ചു മ​ല​മ്പു​ഴ: ലോ​ക്ഡൗ​ൺ മു​ന്നി​ൽ ക​ണ്ട് വാ​റ്റു​ചാ​രാ​യം നി​ർ​മി​ക്കാ​ൻ ത​യാ​റാ​ക്കി​യ 1500 ലി​റ്റ​ർ വാ​ഷ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. സ്ഥ​ല​ത്ത് വാ​റ്റു​ക​യാ​യി​രു​ന്ന ...

വ്യാപാരമേഖലയെ സംരക്ഷിക്കണം

മണ്ണാർക്കാട്: കേരള വ്യാപാരിവ്യവസായി ഏകോപനസമിതി മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി ഓൺലൈനിൽ യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് എം. രമേഷ് അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബുകോട്ടയിൽ മുഖ്യ ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

വാക്‌സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍ മാത്രം

വാക്‌സിൻ പ്രതിസന്ധി രൂക്ഷം: ഇന്ന് വിതരണം ഒരു കേന്ദ്രത്തില്‍ പാലക്കാട്ജില്ലയിൽ വാക്‌സിൻക്ഷാമം അതിരൂക്ഷം. ശനിയാഴ്ച ഒരു കേന്ദ്രത്തിൽമാത്രമാണ് വിതരണം. ഒറ്റപ്പാലം താലൂക്ക് ​​ആശുപത്രിയിൽ 150 ഡോസ് കോവിഷീൽഡാണ് ...

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

വ്യവസായങ്ങൾ ആശങ്കയിൽ അതിഥിത്തൊഴിലാളികൾ മടങ്ങുന്നു

കഞ്ചിക്കോട്‌കേരളത്തിലെ രണ്ടാമത്തെ വ്യവസായമേഖലയായ കഞ്ചിക്കോട്‌നിന്നും അതിഥിത്തൊഴിലാളികളിൽ സ്വന്തം നാട്ടിലേക്ക്‌ മടങ്ങുന്നു. കേരളത്തിലെ ലോക്‌ഡൗണും കോവിഡ്‌ രണ്ടാംതരംഗവുമാണ്‌ തൊഴിലാളികളുടെ മടങ്ങിപ്പോക്കിനു കാരണം.  ഇതോടെ എഴുനൂറോളം വ്യവസായസ്ഥാപനങ്ങളുടെ പ്രവർത്തനം ആശങ്കയിലായി. ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം

ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്കായി എക്സൈസിൻ്റെ ജില്ലാതല ഹെൽപ് ഡെസ്ക് സംവിധാനം ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച്ജില്ലാതല ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് ...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 30.55 ശതമാനം

*ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് എട്ട് വരെ 233556 പേരിൽ പരിശോധന നടത്തി ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് ഏഴ് വരെ 233556 ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സിനെ വിളിക്കാം വടക്കഞ്ചേരി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്ന് ഉൾപ്പടെ അടിയന്തിര സാഹചര്യങ്ങളിൽ ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി  അറിയിച്ചു. ...

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി

അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ ക്യാംപ് നടത്തി കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്യാംപ് സംഘടിപ്പിച്ചു. പട്ടാമ്പി- ഷൊർണൂർ മേഖലയിലെ ...

സിദ്ദിഖ് കാപ്പന്  ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

സിദ്ദിഖ് കാപ്പന് ചികിൽസ നൽകാതെ ജയിലിലേക്ക് മാറ്റിയ നടപടി പ്രതിഷേധാർഹം

സുപ്രീംകോടതി വിധിയെ മറികടന്ന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മതിയായ ചികിൽസ നൽകാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ യുപി സർക്കാരിൻ്റെ നടപടി പ്രതിഷേധാർഹമാണ്. കോവിഡ് ബാധിച്ച് ...

Page 413 of 603 1 412 413 414 603

Recent News