Wednesday, June 11, 2025

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു

സപ്ലൈകോക്ക്​ നെല്ല് നൽകിയ കർഷകർ പണം കിട്ടാതെ വലയുന്നു പാ​ല​ക്കാ​ട്: പി.​ആ​ർ.​എ​സ് (പാ​ഡി റ​സീ​പ്റ്റ് ഷീ​റ്റ്) വാ​യ്പ ഇ​ഴ​യു​ന്ന​തി​നാ​ൽ സ​പ്ലൈ​കോക്ക്​ നെ​ല്ല് ന​ൽ​കി​യ ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ...

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ   അർജുൻ പണ്ഡിയൻ

വള്ളുവനാടിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങി സബ് കളക്ടർ അർജുൻ പണ്ഡിയൻ

അനങ്ങൻ മലയുടെയും വള്ളുവനാടിന്റെയും സ്നേഹവും ആദരവും സ്ഥലം മാറി പോകുന്ന സബ് കളക്ടർ പ്രിയ സുഹൃത്ത് അർജുൻ പണ്ഡിയന് കൈമാറി ഇടുക്കി ഹൈറേഞ്ചിൽ നിന്ന് ആദ്യ ഐ.എ.എസ്ക്കാരൻ ...

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

കാട്ടാന ആക്രമണം. സർക്കാരിൻ്റെ നിഷ്ക്രിയത്വം : ബി.ജെ.പി

വീണ്ടും കാട്ടാന ആക്രമണം.. സർക്കാരിൻ്റെ നിഷ്ക്രിയത്വം.--ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി - സി. കൃഷ്ണ കുമാർ പാലക്കാട്: സർക്കാരിന്റെ നിഷ്‌ക്രിയത്വം ആണ് കാട്ടാന ആക്രമണത്തിൽ വീണ്ടും ജീവൻ നഷ്ടപ്പെടാൻ ...

വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

വി.കെ. ശ്രീകണ്ഠൻ ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി. രാജി ...

സ്​കൂൾ ഗ്രൗണ്ടിൽ കഞ്ചാവ്ചെടി കണ്ടെത്തി

സ്​കൂൾ ഗ്രൗണ്ടിൽ കഞ്ചാവ്ചെടി കണ്ടെത്തി

മവടക്കാഞ്ചേരി : സ്കൂൾ ഗ്രൗണ്ട് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ട് പരിസരത്ത് നിന്നും 100 സെ.മീ. ഉയരമുള്ള കഞ്ചാവ് ചെടി ...

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക: മുസ്ലീം കോൺഫറൻസ്

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക: മുസ്ലീം കോൺഫറൻസ്

ലക്ഷദ്വീപിലെ തുഗ്ലക്ക് ഭരണം അവസാനിപ്പിക്കുക. അഡ്മിനിസ്ടേറ്റ റെ തിരിച്ചു വിളിക്കുക. കേരള മുസ്ലീം കോൺഫറൻസ് തൊണ്ണൂറ്റി ഒമ്പത് ശതമാനം മുസ്ലീം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ ജാതി - മത ...

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു.

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു.

300 ലിറ്റർ ചാരായ വാഷ് നശിപ്പിച്ചു. വടക്കഞ്ചേരി: മണിയൻ കിണർ ട്രൈബൽ കോളനിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും ചാരായം വാറ്റുന്നതിനുള്ള 300 ലിറ്റർ കോട എക്സ്സൈസ്കണ്ടെത്തി നശിപ്പിച്ചു. മലയോര ...

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഭക്ഷ്യവിഭവങ്ങളും അവശ്യമരുന്നുകളും വിതരണം ചെയ്തു

പാലക്കാട്:മലമ്പുഴ എസ്.പി ലൈൻ കോളനിയിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അവശ്യമരുന്നുകൾ, സാനിറ്റൈസർ,നാപ്കിൻ എന്നിവ എത്തിച്ചു നൽകി.ചെർപ്പുളശേരി മുൻസിപ്പാലിറ്റി ഡിവിഷൻ 15,മുതുതല പഞ്ചായത്ത് വാർഡ് 10,അലനലൂർ പഞ്ചായത്ത് വാർഡ് ...

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്തു.

യുവക്ഷേത്ര കോളേജിൽ പഞ്ചദിന ഓൺലൈൻ ശിൽപ ഉദ്ഘാടനം ചെയ്തു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ "റിസേർച്ച് മെത്തഡോളജി " എന്ന വിഷയത്തിൽ നടത്തുന്ന പഞ്ചദിന ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 3285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3032 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 25) 3285 പേര്‍ക്ക് കോവിഡ് 19 ...

ശിഖ സുരേന്ദ്രൻ ഒറ്റപ്പാലം സബ്കളക്ടർ

ഒറ്റപ്പാലം: ഒറ്റപ്പാലം റവന്യൂ ഡിവിഷന്റെ 64-ാം സബ്കളക്ടറായി കൊല്ലം സബ്കളക്ടർ ശിഖ സുരേന്ദ്രൻ ചുമതലയേൽക്കും. ഒറ്റപ്പാലത്ത് സബ്കളക്ടറായി ചുമതലയേൽക്കുന്ന 28-ാം ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. എറണാകുളം വടയമ്പാടി സ്വദേശിയായ ...

ഹൈവേ യാത്രക്കാർക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടങ്ങി.

ഹൈവേ യാത്രക്കാർക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടങ്ങി.

നാഷണൽ ഹൈവേ യാത്രക്കാർക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതി തുടങ്ങി. പാലക്കാട്: വിവേകാനന്ദ ദാർശനിക സമാജവും പാലക്കാട് ജില്ലാ സ്റ്റുഡന്റ്സ് പോലീസും സംയുക്തമായി നാഷണൽ ഹൈവേ യാത്രക്കാർക്കായി ...

നിര്യാതനായി

നിര്യാതനായി

ആലത്തൂർ : ഇരട്ടക്കുളം AKVMLP സ്കൂളിനുസമീപം താമസിക്കുന്ന ഫാത്തിമ മൻസിലിൽ എ.അബ്ദുൾ അസ്സീസ് ( 75 വയസ്സ്) ഭാര്യ ഐസുമസഹോദരങ്ങൾ: പരേതനായ ഖാലിദ് , പരേതയായ ഫാത്തിമ ...

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട് കഞ്ചിക്കാട് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു . വന മേഖലയ്ക്ക് അടുത്ത് താമസിക്കുന്ന അഞ്ചലി സുബ്രഹ്മണ്യൻ ( 61 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ...

ആനയുടെ തൂമ്പികൈ അഗ്രം അറ്റുപോയത് അന്വേഷണം നടത്തണം: ആനപ്രേമി സംഘം

ആനയുടെ തൂമ്പികൈ അഗ്രം അറ്റുപോയത് അന്വേഷണം നടത്തണം: ആനപ്രേമി സംഘം പാലക്കാട്: വനം വകുപ്പിൻ്റെ മുത്തങ്ങ ആനപ്പന്തിയിൽ പരീശീലനത്തിനെത്തിയ ആനയുടെ തുമ്പിക്കൈയുടെ അഗ്രം അറ്റുപോയ സംഭവത്തിൽ ( ...

അനധികൃത ക്വാറികൾ തലപൊക്കുമോ?

അനധികൃത ക്വാറികൾ തലപൊക്കുമോ?

ഒറ്റപ്പാലം: ഒറ്റപ്പാലത്തെ അനധികൃത നിർമ്മാണങ്ങ നിർത്തിവെച്ചയാൾ, അനധികൃത ബോർഡുകൾ പൂട്ടിച്ച വ്യക്തി 'ഒറ്റപ്പാലത്തിന് ഏത് ആവശ്യങ്ങൾക്കും മുന്നിൽനിന്ന സബ് കളക്ടർ. അർജുൻ പാണ്ഡ്യനെ പറ്റി പറയുമ്പോൾ ഇങ്ങനെ ...

Page 389 of 603 1 388 389 390 603

Recent News