Wednesday, June 11, 2025
വിദ്യാർത്ഥികളുടെ പഠനത്തിന്  ടെലിവിഷൻ നൽകി.

വിദ്യാർത്ഥികളുടെ പഠനത്തിന് ടെലിവിഷൻ നൽകി.

കോവിഡ് കാലത്ത് നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനു വേണ്ടിപാലക്കാട് കെ എസ് ഇ ബി എംപ്ലോയിസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ടെലിവിഷൻ ...

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യ കുടുക്ക നൽകി 6 വയസ്സുകാരൻ ഷിഫാൻ പുതുക്കോട്: നാടിനോടുള്ള കരുതലാണ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധി,കഴിഞ്ഞ കാലങ്ങളിൽ പ്രളയം,കോവിഡ് സമയങ്ങളിൽ നാം അനുഭവിച്ചറിഞ്ഞതാണ് ...

താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ  ക്രമക്കേട് :അന്വേഷിക്കും

താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ ക്രമക്കേട് :അന്വേഷിക്കും

ഒറ്റപ്പാലം :ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുമെന്ന് പാലക്കാട് എം. പി വി. കെ ...

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ

നൂറ്റി അമ്പതോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കി വണ്ടാഴി സി വി എം ഹയർസെക്കൻഡറി സ്കൂൾ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമല്ലാത്ത 150ഓളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ...

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin manniradകോവിഡ് മഹാമാരിയുടെ കെടുതികളിൽ നട്ടം തിരിയുന്ന ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതി ഭാരം ചുമത്തി പെട്രോൾ വിലയും ...

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

പാലക്കാട് നഗരത്തിൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും  സംയുക്തമായി പെട്രേൾ , ഡീസൽ, പാചകവിതക വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും , മുഖ്യമന്ത്രി പിണറായി ...

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

22 പേ​ര്‍ക്ക്​​ ഡെ​ങ്കി​പ്പ​നി​യും മൂ​ന്നു​പേ​ര്‍ക്ക് എ​ലി​പ്പ​നി​യും​ റി​പ്പോ​ര്‍ട്ട് ചെ​യ്തു പാ​ല​ക്കാ​ട്: കോ​വി​ഡി​നെ​തി​​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ ജി​ല്ല​ക്ക്​ ത​ല​വേ​ദ​നാ​യി ഡ​ങ്കി​യും എ​ലി​പ്പ​നി​യും. ജി​ല്ല​യി​ൽ ഇൗ ​സീ​സ​ണി​ൽ ഇ​തു​വ​രെ 22 പേ​ര്‍ക്കാ​ണ്​ ...

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക് എടത്തനാട്ടുകര: റബ്ബർ ടാപ്പിങ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഉപ്പുകുളം കിളയപ്പാടത്തെ വെള്ളേങ്ങര ഹുസൈനാണ് (30) പരിക്കേറ്റത്. ഇന്ന് രാവിലെ ...

ഒറീസയിൽ നിന്നെത്തി വിവാഹതട്ടിപ്പ് – അറസ്റ്റിലായ ക്രിമിനലിനെ ജാമ്യത്തിലിറക്കാൻ ലഹരി മാഫിയ

ഒറീസയിൽ നിന്നെത്തി വിവാഹതട്ടിപ്പ് – അറസ്റ്റിലായ ക്രിമിനലിനെ ജാമ്യത്തിലിറക്കാൻ ലഹരി മാഫിയ

പാലക്കാട്: ജില്ലയിൽ പലയിടത്തായി വിവാഹ തട്ടിപ്പ് നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒറീസക്കാരനെ പുറത്തിറക്കാൻ ലഹരിമാഫിയ ശ്രമിക്കുന്നതായി ആരോപണം. മോട്ടോർ വെഹിക്കിൾ വർക് ...

യുവമോർച്ച നെന്മാറ ബസ്സ്റ്റാന്റിൽ പ്രതിഷേധ ധർണ്ണ നടത്തി

സ്വർണ്ണ കടത്ത്, കൊട്ടേഷൻ സംഘതലവൻമാരായ Dyfi, Cpi M ക്രിമിനലുകളെ സംരക്ഷിക്കുന്ന പിണറായി സർക്കാർ നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെന്മാറയുടെ നേതൃത്വത്തിൽ നെന്മാറ ബസ്സ്റ്റാന്റിൽ നടന്ന പ്രതിഷേധ ...

അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതിയെ കോടതി റിമാന്റ് ചെയ്തു.

അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതിയെ കോടതി റിമാന്റ് ചെയ്തു.

അട്ടപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ പഴനിയെ കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഷോളയൂർ ചാവടിയൂരിൽ തൃശ്ശൂർ കേച്ചേരി സ്വദേശിയായ മണിയെന്ന മണികണ്ഠൻ(40) നാണ് ...

ജീവനക്കാർക്ക് കോവിഡ് : വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

ജീവനക്കാർക്ക് കോവിഡ് : വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

വടക്കഞ്ചേരി: ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കഞ്ചേരിയിലെ റിലയൻസ് സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത് വടക്കഞ്ചേരി തങ്കം തിയേറ്റർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റിലെ 23 ജീവനക്കാർക്കാണ് ...

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

വേലിക്കാട് വീണ്ടും പുലിയിറങ്ങി: നായയെ കൊന്നു തിന്നു

വേലിക്കാട് വീണ്ടും പുലിയിറങ്ങി: നായയെ കൊന്നു തിന്നു മുണ്ടൂർ: വേലിക്കാട് വീണ്ടും പുലിയുടെ ആക്രമണം. രാത്രി അഴിച്ചുവിട്ട വളർത്തുനായയെ പുലി കൊന്നുതിന്നു. . രണ്ട്‌ വയസ്സുള്ളതാണ് നായ. ...

ഇന്ന് 1050 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ് നാളെ

നെന്മാറ: ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ( 03-07-2021 ന് ) ശനിയാഴ്ച കാലത്ത് 9.30 മണിമുതൽ നെല്ലിപ്പാടം വാർഡ് 9ൽ നെടുങ്ങോട് എഴുത്തച്ഛൻ സമുദായ ...

കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.

കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.

*കെ.എസ്.ആർ.ടി.സി.യിൽ ഒപ്പുശേഖരണം നടത്തി.പാലക്കാട്:തൊഴിൽ നിയമങ്ങൾ ലംഘിച്ച് കെ.എസ്.ആർ.ടി.സി.യിൽ12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആക്കാനുള്ള ശ്രമത്തിനെതിരെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ഡിപ്പോകളിൽ ഒപ്പുശേഖരണം നടത്തി.8 മണിക്കൂർ ഡ്യൂട്ടി എന്ന ...

എ.കെ.സി.എ. സമരം ജൂലൈ 6ന്

എ.കെ.സി.എ. സമരം ജൂലൈ 6ന്

എ.കെ.സി.എ.സമരം ജൂലൈ 6ന്പാലക്കാട്: കാറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാവശ്യപ്പെട്ടുകൊണ്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷന് ജൂലൈ ആറിന് സംസ്ഥാന വ്യാപകമായി സമരം നടത്തും.അന്നേ ദിവസം ...

Page 342 of 603 1 341 342 343 603

Recent News