Wednesday, June 11, 2025
മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

മുറ്റത്തെ മുല്ല’ വായ്പയിൽ തിരിമറി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

ആലത്തൂർ ∙ പഴമ്പാലക്കോട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ല’ വായ്പാ പദ്ധതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പണം തിരിമറി നടത്തിയതായി ...

കാട്ടാന ഓട്ടോറിക്ഷ തകർത്തു

കാട്ടാന ഓട്ടോറിക്ഷ തകർത്തു

അഗളി:പാലൂർ തേക്കുവട്ടയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു.തേക്കുപന ഊരിലെ പണലി,പാപ്പ,കവിത എന്നിവർ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയിൽ ഊരിലേക്ക് വരുമ്പോഴാണ്‌ കാട്ടനയുടെ മുമ്പിൽപ്പെട്ടത്.കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കൾ വിളിച്ചറിയിച്ചിരുന്നു. ഓട്ടോറിക്ഷയിലെ ...

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

വാളയാർ : വിദ്യാർഥികൾ ആശങ്കയിൽ

വിദ്യാർഥികൾ ആശങ്കയിൽവാളയാർതമിഴ്‌നാട്‌ പരിശോധന കർശനമാക്കിയതോടെ കോയമ്പത്തൂരിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ആയിരക്കണക്കിനു മലയാളി വിദ്യാർഥികൾ പ്രതിസന്ധിയിലായി. ചൊവ്വാഴ്ച  കോളേജുകൾ പ്രവർത്തനമാരംഭിക്കാനിരിക്കെയാണ്‌  പരിശോധന കടുപ്പിച്ചത്‌. രണ്ട്‌ ഡോസ്‌ വാക്സിനെടുത്ത, ...

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ്  സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം

സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന മു​റി​ക​ൾ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ളം.തു​റ​ന്ന് കി​ട​ക്കു​ന്ന ജ​ന​ലു​ക​ൾ ...

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

പുതുപ്പരിയാരം തെക്കേപറമ്പ്, വെണ്ണക്കര യൂണിറ്റുകൾ സംയുകതമായി നടത്തിയ ഉന്നത വിജയികളെ അനുമോദിക്കുന്ന സദസ്സ് മലമ്പുഴ MLA A. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ജയപ്രകാശ്, ...

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-23.26

പാലക്കാട് ജില്ലയില്‍ ഇന്ന് 2373 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2780 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 5) 2373 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

രാജ്യത്തെ പൊതുമുതൽ വിറ്റുതുലയ്ക്കുന്ന കേന്ദ്രനയങ്ങൾ പിൻവലിക്കുക.

കഞ്ചിക്കോട് ആര്യവൈദ്യ ഫാർമസിയിലെ CITU വാർഷിക ജനറൽ ബോഡി യോഗം സ: Aപ്രഭാകരൻ MLA ഉദ്ഘാടനം ചെയ്തു.യൂണിയന്റെ പ്രസിഡണ്ടും CITU സംസ്ഥാന കമ്മിറ്റി അംഗവുമായ സ: SB ...

മൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായ  അംബുജം ടീച്ചറെ  ആദരിച്ചു.

മൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായ അംബുജം ടീച്ചറെ ആദരിച്ചു.

അധ്യാപക ദിനത്തോടനുബന്ധിച്ച്മൂന്ന് പതിറ്റാണ്ടുകാലം പാലക്കാട് നഗരസഭ 32-ാം വാർഡ് പനങ്കാട്‌സ്ട്രീറ്റ് അംഗനവാടിയിൽമൂന്ന് പതിറ്റാണ്ടുകാലംഅധ്യാപികയായി സേവനമനുഷ്ഠിച്ച അംബുജം ടീച്ചറെ സേവനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വാർഡ് കൗൺസിലർ എം.സുലൈമാൻ ടീച്ചറെ ...

കരുവന്നൂർ തറ റോഡ് തകർന്നു.

കരുവന്നൂർ തറ റോഡ് തകർന്നു.

കരൂ വന്നൂർ തറ റോഡ് തകർന്നു.കൊടുവായൂർ-: കൊടുവായൂർ-പാലക്കാട് ബൈപാസ് റോഡായകരുവന്നൂർ തറ റോഡ് തകർന്ന് തരിപ്പണമായി.വില്ലേജ് ഓഫീസ്, അയ്യപ്പക്ഷേത്രം; ഹെറിറ്റേജ് ഹോട്ടൽ;എൻ.എസ്.എസ്.കരയോഗം എന്നീ സ്ഥാപനങ്ങൾ ഈ റോഡിൽ ...

സലാം മാസ്റ്ററെ KATF അധ്യാപക ദിനത്തിൽ ആദരിച്ചു

സലാം മാസ്റ്ററെ KATF അധ്യാപക ദിനത്തിൽ ആദരിച്ചു

റിട്ടേർഡ് അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സലാം മാസ്റ്ററെ KATF അധ്യാപക ദിനത്തിൽ ആദരിച്ചു കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മണ്ണാർക്കാട് സബ് ജില്ലാ കമ്മിറ്റിയുടെ ...

അധ്യാപക ദിനം ആചരിച്ചു

അധ്യാപക ദിനം ആചരിച്ചു

കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു ഹയർസെക്കണ്ടറി സ്കൂൾ കേരളശ്ശേരിയിലെ വിദ്യാർത്ഥിനിയും, എഴുത്തുകാരിയുമായ ആയിഷാബി എ യു ...

കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സൈക്കിൾ റാലി

കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സൈക്കിൾ റാലി

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെയും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പല്ലശ്ശന പുളപ്പറമ്പിൽ നിന്നും ആരംഭിച്ച ...

കോയമ്പത്തൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

കോയമ്പത്തൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടാ അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു ...

വിജ്ഞാനത്തിൻ്റെ സമന്വയ ചിന്തകൻ – അസീസ് മാസ്റ്റർ –

വിജ്ഞാനത്തിൻ്റെ സമന്വയ ചിന്തകൻ – അസീസ് മാസ്റ്റർ –

ഇന്ത്യയുടെ പ്രഥമ പൗരനും ശ്രേഷ്ഠ പണ്ഡിതനുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് സപ്തംബര്‍ അഞ്ച്. ഒരു സര്‍വ്വാദരണീയനായ വൈജ്ഞാനികന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ ...

മലമ്പുഴയിൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം

മലമ്പുഴയിൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം

മലമ്പുഴയിൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം മലമ്പുഴ: ആളില്ലാത്ത സമയത്ത് മലമ്പുഴയിൽ വീടിന്റെ വാതിൽപ്പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കടുക്കാംകുന്നം ...

വെള്ളച്ചാട്ടത്തിൽപ്പെട്ട ജയരാജിന്റെ മൃതദേഹംപുറത്തെത്തിച്ചത് സാഹസികമായി

വെള്ളച്ചാട്ടത്തിൽപ്പെട്ട ജയരാജിന്റെ മൃതദേഹംപുറത്തെത്തിച്ചത് സാഹസികമായി

നെല്ലിയാമ്പതി: കമ്പിപ്പാലം വെള്ളച്ചാട്ടത്തിൽ കാൽവഴുതിവീണ ജയരാജിന്റെ മൃതദേഹം പുറത്തെത്തിച്ചത് സാഹസികമായി. കൊല്ലങ്കോട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിൽ നിന്ന് 500 ...

Page 270 of 603 1 269 270 271 603

Recent News