വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
നെന്മാറ - കോയമ്പത്തൂരിലെ സ്വകാര്യ കൽപിത സർവകലാശാല വിദ്യാർത്ഥിനിയുടെ മരണം സമഗ്രഹ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കട്ടിയുടെ കുടുംബാംഗങ്ങൾ: ഈ ആവശ്യവുമായിനെന്മാറ എം.എൽ എ കെ ബാബു' ജനതാദൾ ...
വടക്കഞ്ചേരി. പാണ്ടാങ്കോട് സ്വരാജ് Career 'n' Guidance ഗ്രൂപ്പ്. വെബിനാർ സംഘടിപ്പിച്ചു. സെൻ്റർ ഫോർ ലൈഫ് സ്കിൽ ലേണിംഗ് ഡയറക്ടർ. അശോക് നെന്മാറ നയിച്ച പ്രസ്തുത പരിപാടി ...
'ശനിയാഴ്ച രാത്രി മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ സ്ഥാപിച്ചു;തിങ്കളാഴ്ച രാവിലെ ബാനർ അപ്രത്യക്ഷമായി'-പ്രതി ഷേധവുമായി ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് പാലക്കാട്:മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ ...
ഒറ്റപ്പാലം∙ മാന്നനൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ടു 2 പേരെ കാണാതായി. സ്വകാര്യ മെഡിക്കൽ കോളജ് വിദ്യാർഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേപുളിക്കൽ ഗൗതം കൃഷ്ണ (23), തൃശൂർ ചേലക്കര ...
ചിറ്റൂർ : പെരുവെമ്പ്,വാഴക്കോട് ഉപ്പൻകാട്ടിൽ മാധവൻ (91) (റിട്ടയേഡ് ബിഎസ്എൻഎൽ) നിര്യാതനായി.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ: തങ്കം.മക്കൾ : കൃഷ്ണപ്രസാദ്, കൃഷ്ണദാസ്,കൃഷ്ണനന്ദ്,കൃഷ്ണപ്രകാശ്,സുമതി,വസന്തി, ബീന.മരുമകൾ : ഷീബ, പ്രവീണ, ദീപിക, ...
വണ്ടിത്താവളം : വിളയോടി,സ്കൂൾകാട് കൃഷ്ണൻകുട്ടി (53 ) അന്തരിച്ചു . ഭാര്യ.കെ. ചന്ദ്രികമക്കൾ . കെ. നിഖിൽകെ .നിതീഷ് .മരുമക്കൾ .ആർ . രേവതിഎ .അശ്വതി .
വണ്ടിത്താവളം : പട്ടഞ്ചേരി, പടിഞ്ഞാറെക്കോട് പരേതനായ മുത്തു ഭാര്യ മീനാക്ഷി (85) അന്തരിച്ചു. മക്കള്‍എം. വിശ്വനാഥന്‍എം.കാളിദാസന്‍എം. ശകുന്തളഎം. സത്യഭാമഎം. വസന്തഎം. ജ്യോതിഎം. ശാരദ മരുമക്കൾസി. ചന്ദ്രൻകെ. അപ്പുപി. ...
മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ക്യാമ്പസുകളിൽ ഉയർത്തി ഫ്രറ്റേണിറ്റി പാലക്കാട്:മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാർ,ഐ.സി.എച്ച്.ആർ നീക്കങ്ങളിൽ ...
ദേശീയ ഹൈവേകളില്‍ വരുന്ന വാഹനങ്ങളെ ആക്രമിച്ച് കവര്‍ച്ചകള്‍ നടത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയില്‍ 2019 ഡിസംബറില്‍ പാലക്കാട് മണലി ബൈപ്പാസ് റോഡില്‍ വെച്ച് മലപ്പുറം ...
പാലക്കാട് കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂരിലെ ഒരു ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1644 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു1961 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 12) 1644 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...
പാണ്ടാങ്കോട് സ്വരാജ് Career 'n' Guidance ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു. To join the meeting on Google Meet, click this link:https://meet.google.com/krv-hmeo-wkw Or open ...
JCI നെന്മാറ നേത്രപരിശോധനാക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.. നെന്മാറ:- JCI നെന്മാറ യുടെ വാരാഘോഷ പരിപാടിയുടെ ഭാഗമായി 12-09-2021ന് മെഡിക്കൽ ക്യാമ്പ് ...
മണ്ണാർക്കാട് : തലസ്ഥാന നഗരിയിൽ കൊടുംക്രൂരതക്കിരയായി നിഷ്ടൂരമായി കൊല ചെയ്യപ്പെട്ട റാബിയ സൈഫിക്ക് നീതിയുറപ്പാക്കാൻ രാഷ്ട്ര മന:സാക്ഷിയുണരണമെന്ന് എസ് എസ് എഫ് പാലക്കാട് ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. ...
മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം നെല്ലിപ്പുഴ ഹില്‍വ്യു ടവറില്‍ നടന്ന തീപിടുത്തം അണക്കാന്‍ കഴിഞ്ഞെങ്കിലും ഫയര്‍ഫോഴ്‌സിനെ ചൊല്ലി മണ്ണാര്‍ക്കാട് രാഷ്ട്രീയ വിവാദം ആളിക്കത്തുകയാണ്. ഫയര്‍ഫോഴ്‌സിന്റെ വീഴ്ച കാരണമാണ് ഹില്‍ ...
പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു സോളിഡാരിറ്റി പറളി ഏരിയ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സ്വാലിഹ് ടി പി ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി സഫീർ ...