വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ലോട്ടറി വിൽപ്പന തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജൻ്റ് & സെല്ലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് K C പ്രീത് ' ക്ഷേമനിധി ആനുകൂല്യങ്ങൾ ...
വാളയാർഒരു ഡോസ് വാക്‌സിൻമാത്രം എടുത്ത 22 വിദ്യാർഥികളെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്ന് തമിഴാനാട് പൊലീസ് തിരിച്ചയച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ 130 യാത്രക്കാരെയും ബുധനാഴ്ച അതിർത്തിയിൽനിന്ന് തമിഴ്നാട് അധികൃതര്‍ ...
രണ്ടു പതിറ്റാണ്ടിലേറെക്കാലമായുള്ള ഹുദാനഗർ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുന്നു. പാലക്കാട്: നഗരസഭ 32-ാം വാർഡിലെ ഹുദാനഗറിൽ ഡ്രൈനേജ് നിർമ്മാണ പ്രവർത്തനം കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. സ്ലാബുകൾ പൊട്ടിപൊളിഞ്ഞതിനാൽ ...
ബന്ദിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരും. പാലക്കാട്‌കേന്ദ്രസർക്കാരിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ 27ന് നടത്തുന്ന ഭാരത് ബന്ദിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ...
ശബരി എക്സ്പ്രസ്സിൽ നിന്നും സ്വർണ്ണ ബിസ്‌ക്കറ്റും ആഭരണങ്ങളും പിടികൂടി. പാലക്കാട്: ഉത്തം ഗോറൈന്‍, മനാഫ് ജനാ എന്നിവരാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്‍റെ പിടിയിലായിരിക്കുന്നത്. സ്വര്‍ണ്ണ ബിസ്‌കറ്റുകളും ആഭരങ്ങളുമാണ് ...
കല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു (38) ആണ് മരിച്ചത്. പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊപ്പം ജങ്ഷനില്‍ ...
പാലക്കാട്വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ "ഡാറ്റാബേസ്' സംവിധാനമൊരുക്കാന്‍ എക്‍സൈസ് വകുപ്പ്. ഡാറ്റാബേസ് ഒരുങ്ങുമ്പോള്‍ എക്‌സൈസ് കേസുകളിലെ പ്രതികളുടെ ചിത്രങ്ങളും അവർ ഉൾപ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിൽ ...
പാലക്കാട്: സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളും, അതിലെ ജീവനക്കാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ...
മലബാറിലെ സ്വാതന്ത്ര്യ സമരസേനാനികൾഊർജ്ജമായിരുന്ന ആനക്കര വടക്കത്തുകുടുംബത്തിലെ സ്വാതന്ത്ര്യസമര സേനാനികളിലെ അവസാനത്തെ കണ്ണിയായ സുശീലാമ്മ അന്തരിച്ചു. അമ്മത്തറവാട് ഇത് ചരിത്രത്തിന്‍െറ തായ് വെരുകള്‍ അന്വേഷിച്ചുള്ള യാത്രയല്ല. പക്ഷേ, ചരിത്രം ...
പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് പാര്‍ട്ടി തിരുത്തി. മധു വധക്കേസില്‍ പ്രതിയായ ...
ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: മണ്ണാർക്കാട്ട് നാളെ എസ്ഡിപിഐ പ്രതിഷേധ പ്രകടനവും ധർണയും നടത്തും പാലക്കാട് : ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ...
കുളപ്പുള്ളി അണ്ണാഞ്ചേരിപറമ്പിൽ നിന്ന് 10 ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ പട്ടാമ്പി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഹരിഷിന്റെ നേതൃത്വത്തിൽ കുളപ്പുള്ളി - അണ്ണാഞ്ചേരിപറമ്പിൽ ...
പാലക്കാട്: കണ്ണമ്പ്ര പാപ്‌കോസ് റൈസ് പാര്‍ക്ക് സ്ഥലമേറ്റടുപ്പില്‍ വിശദീകരണവുമായി സിപിഎം രംഗത്ത്. ഭൂമി ഏറ്റെടുക്കുന്നതില്‍ എ കെ ബാലന് ഒരു പങ്കുമില്ലെന്ന് ജില്ലാ സെക്രട്ടറി സി കെ ...
ജോലിഭാരം താങ്ങാനാവാതെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം...അധികൃതർക്കെതിരെ പ്രതിഷേധം...കാസ റഗോഡ് ജില്ലയിലെ പഞ്ചായത്തിൽ ജീവനക്കാരി ജോലി സമ്മർദ്ദം താങ്ങാൻ ആവാതെ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിച്ച് വെന്നും ...
പാലക്കാട് നഗരത്തിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക,മാലിന്യം നിർമ്മാർജനം കാര്യക്ഷമമാക്കുക, തെരുവ് നായ ശല്യം പരിഹരിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു ഡി എഫ് വാർഡ് കമ്മിറ്റികളുടെആഭിമുഖ്യത്തിൽ മുഴുവൻ ...
സെൻട്രൽ ഇലക്ടി സിറ്റി ആക്ടിൻ്റെ പേരിൽ തടഞ്ഞുവെച്ച വർക്കർ മുതൽ സബ്ബ്എൻഞ്ചിനീയർ വരെയുള്ളവരുടെ സ്ഥാനകയറ്റം ഉടൻ നടത്തണമെന്നും പങ്കാളിത്വപെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി) പാലക്കാട് ...