Wednesday, June 11, 2025
ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി പാലക്കാട്. നാളെ നടക്കുന്ന കാർഷിക ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ...

ബി. ജെ. പി. നെന്മാറ പഞ്ചായത്ത് കമ്മിറ്റി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ബി. ജെ. പി. നെന്മാറ പഞ്ചായത്ത് കമ്മിറ്റി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ബി. ജെ. പി. നെന്മാറ പഞ്ചായത്ത് കമ്മിറ്റി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.നെന്മാറ:- Sep 17 മുതൽ ഒക്ടോബർ 7വരെ ബി. ജെ. പി. ആചരിച്ചു വരുന്ന ...

ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1008 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 734 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 26)1008 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

അസം വെടിവെപ്പ്; മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

അസം വെടിവെപ്പ്; മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഒറ്റപ്പാലം ഡിവിഷൻ കമ്മിറ്റി ഒറ്റപ്പാലം ടൗണിൽ ...

ഹർത്താൽ വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ

ത്രിപുരയ്-ക്കായി നാടൊന്നിച്ചു

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ പുതുശേരിയിൽ നടന്ന ത്രിപുര ഐക്യദാർഢ്യ ഫണ്ട് ശേഖരണം പാലക്കാട്ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതു മുതൽ അക്രമങ്ങൾ ...

ഹർത്താൽ വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ

ഹർത്താൽ വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂണിയൻ

പാലക്കാട്ഇരുപത്തിയേഴിന് നടക്കുന്ന ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ അടച്ചും ഭാരത് ബന്ദ് ...

ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച    കേസിൽ 2 പേർ അറസ്റ്റിൽ

ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ

ഒലവക്കോട് മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ പാലക്കാട് ∙ മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ ...

വിളയോടി ശിവന്‍കുട്ടിക്ക്​  പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

വിളയോടി ശിവന്‍കുട്ടിക്ക്​ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

പാലക്കാട്​: കഴിഞ്ഞദിവസം കൊല്ല​േങ്കാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന പ്രസിഡന്‍റുമായ വിളയോടി ശിവന്‍കുട്ടിക്ക്​ മണ്ണാര്‍ക്കാട്​ എസ്​.സി​​/എസ്​.ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആദിവാസി ...

ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1081 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1081 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 711 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 25)1081 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

സിവിൽ സർവീസസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

സിവിൽ സർവീസസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

പാലക്കാട് : സിവിൽ സർവീസസ് പരീക്ഷയിൽ257 -ാം റാങ്ക് ജേതാവ് പാലക്കാട് കല്ലേകുളങ്ങര കെ.അർജ്ജുനനെ പാലക്കാട്താലൂക്ക് എൻ.എസ് എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ കെ മേനോൻ അനുമോദിച്ചുയൂണിയൻ ...

യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.

പല്ലശ്ശന :- കഴിഞ്ഞ രണ്ടു വർഷത്തിലധികം കോവിഡ് മഹാമാരി കാലഘട്ടത്തിൽ പല്ലശ്ശനയിലെ ജനങ്ങൾക്കിടയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പല്ലശ്ശന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ...

കെ.പി.എസ്.ടി.എചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

കെ.പി.എസ്.ടി.എചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

**ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഉപജില്ല സെക്രട്ടറി ശ്രീ. പി.എം.മുരളീധരൻ സ്വാഗതവും എം. മണികണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷത ...

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക: KST പ്രതിഷേധം

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക: KST പ്രതിഷേധം

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക. KST എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമത്തിനു വിരുദ്ധമായി KSRTC പാലക്കാട് ഡിപ്പോയിൽ നടപ്പാക്കുന്ന 12 മണിക്കൂർ ഡ്യൂട്ടി ...

പട്ടാമ്പി ജനം നിധി നിക്ഷേപ തട്ടിപ്പ്:  ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പട്ടാമ്പി ജനം നിധി നിക്ഷേപ തട്ടിപ്പ്: ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

. പാലക്കാട്‌.നാല് വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി കോടികളുമായി ഉടമ മുങ്ങിയതിനെ തുടർന്ന് ഇടപാടുകാർ ആക്ഷൻ ...

നടക്കാവ് റെയിൽവേ മേൽപ്പാലം  പ്രവർത്തനങ്ങൾക്ക് തുടക്കമായി

നടക്കാവ് റെയിൽവേ മേൽപ്പാലം പ്രവർത്തനങ്ങൾക്ക് തുടക്കമായി

പാ​ല​ക്കാ​ട്: ന​ട​ക്കാ​വ് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തിന്റെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മുന്നോടിയായി ​പ്രദേശത്തെ വൈ​ദ്യു​തി ക​മ്പി​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. കഴിഞ്ഞ ഡി​സം​ബ​റി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മ്മാണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ...

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

വിളയോടി ശിവൻകുട്ടിയെ വിട്ടയക്കണം എൻ സി എച് ആർ ഒ.

പാലക്കാട്‌ : കൊല്ലങ്കോട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (NCHRO ) സംസ്ഥാനപ്രസിഡണ്ട് വിളയോടി ശിവൻകുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എൻ സി ...

Page 252 of 603 1 251 252 253 603

Recent News