Wednesday, June 11, 2025
ഹ്യദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി

ഹ്യദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി

പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ...

നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ബൊമ്മക്കൊലു

നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ബൊമ്മക്കൊലു

ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യയിലെത്തുമ്പോഴേക്കു നവരാത്രിയില്‍ ഭക്തിഭാവം താളലയങ്ങളോടെ സമ്മേളിക്കും.ദേവീ ആരാധനയുടെയും,സംഗീതം നൃത്തം തുടങ്ങിയ കലകളുടെയും, വിദ്യാരംഭത്തിന്റെയും നാളുകൾ കൂടിയാണിത്.നവരാത്രി എന്നാൽ മനസ്സിൽ ആദ്യം ഓടി എത്തുക ...

തൊഴിലാളികൾക്ക്‌ ആയുധപൂജയുടെ പുണ്യം

തൊഴിലാളികൾക്ക്‌ ആയുധപൂജയുടെ പുണ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ ...

പറളി ചന്തപുരയിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

പറളി ചന്തപുരയിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

പറളി ചന്തപുരയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടിയും കാറും തമ്മിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പറലിയിൽ നിന്നും ഓടനൂർ ഭാഗത്തേക്ക് തിരിയുകയായിരുന്ന സ്കൂട്ടിയിൽ തിരിയുമ്പോൾ ഒറ്റപ്പാലം ...

വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്

വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്

വിദ്യാര്‍ത്ഥി നേതാക്കളുടെ അന്യായ തടങ്കലിനെതിരേ രാജ് ഭവന്‍ മാര്‍ച്ച്: ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിക്കും പാലക്കാട്‌ : ഹഥ്‌റാസ് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത കാംപസ് ...

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ സമ്മേളനം ഓൺലൈനായി ചേർന്ന് ജില്ലാ കമ്മിറ്റി ...

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മ

കലകൾ ക്കായി ഒരു വാട്സാപ്പ് കൂട്ടായ്മപാലക്കാട്:കൊറോണക്കാലത്ത് പഠനത്തോടൊപ്പം ഓൺലൈനായി കലാ പഠനവും അഭിരുചിയുള്ള വർക്ക് പ്രോത്സാഹനവുമായി കലാഗ്രാമം കലാ കൂട്ടായ്മ എന്ന് വാട്സ്ആപ്പ് കൂട്ടായ്മയ്ക്ക് രൂപം നൽകി.ജില്ലയിലെ ...

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

പറന്നകന്ന പാട്ടുകാരൻ — അസീസ് മാസ്റ്റർ —

പറന്നകന്ന പാട്ടുകാരൻ---- 'അസീസ് മാസ്റ്റർ ----സ്വരരാഗങ്ങൾക്കിടയിൽ മാപ്പിളപ്പാട്ടിന് പുതുവഴി നൽകിയ സുൽത്താനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ വി എം കുട്ടി. ഏറനാട്ടിൻ ഇശലുകൾ കൊണ്ട് ഏറെ ...

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി

മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് സംഘം താഴെയിറക്കി മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ അഥിതി തൊഴിലാളിയെ ഫയർഫോഴ്സ് ...

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു

ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ സിദ്ദീഖ് തോട്ടിൻക്കര അനുശോചിച്ചു പാലക്കാട്.എഞ്ചിനീയർ ആർ. പി മുഹമ്മദ്‌ കുട്ടിയുടെ വിയോഗത്തിൽ പോപുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് ...

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി പട്ടാമ്പി: കുലുക്കല്ലൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. കൊപ്പം മണ്ണേങ്ങോട് സ്വദേശി ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛൻ (75)നെയാണ് ബുധനാഴ്ച വൈകീട്ട്​ ...

ശുചീകരണ പരിപാടി നടത്തി

ശുചീകരണ പരിപാടി നടത്തി

പല്ലശ്ശന : ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും ,പല്ലശ്ശന ഗ്രാമ പഞ്ചായത്തിന്റെയും ,റോയൽ വിക്ടറി ,മാവറിക്സ് ,ഫ്രണ്ട്സ് തുടങ്ങിയ യൂത്ത് ക്ലബുകളുടെയും നേതൃത്വത്തിൽ ശുചീകരണ ...

അട്ടപ്പാടി ചുരത്തിൽ  ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ലെ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു

അ​ട്ട​പ്പാ​ടി ചു​രം റോ​ഡി​ല്‍ ട്രെ​യി​ല​ര്‍ ലോ​റി​ക​ള്‍ കു​ടു​ങ്ങി​യ​തി​ന തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. ഏ​റെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി​ക​ൾ മാ​റ്റി​യാ​ണ് ഗ​താ​ഗ​തം വീ​ണ്ടും ...

അട്ടപ്പാടി ചുരത്തിൽ  ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അട്ടപ്പാടി ചുരത്തിൽ ട്രെയ്ലർ ലോറികൾ കുടുങ്ങി ഗതാഗത തടസ്സം

അട്ടപ്പാടി ചുരം ഇന്നും(14/10/21) ബ്ലോക്ക്‌ ആണ്…. 7th വളവിൽ ലോറി മറിഞ്ഞു ഒപ്പം ഒരു വണ്ടി ക്രോസ്സ് ആയി നിൽക്കുന്നു ബൈക്ക് പോലും പോകില്ല അട്ടപ്പാടി: ഇന്നലെ ...

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി

SC വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മികച icds അവാർഡ് ദാനവും നടത്തി മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിലെ sc വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും, 2019 -20 ...

കാൽ പന്ത് തട്ടി  ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

കാൽ പന്ത് തട്ടി ആറാം ക്ലാസുകാരൻ കൊൽക്കത്തയിലേക്ക്

പാലക്കാട്‌ :ആറാം ക്ലാസുകാരൻ അറ്റ്ലസ് പ്രധാൻ ഇനി കൊൽക്കത്ത ഫുട്ബോൾ അക്കാദമിയിൽ പരിശീലിക്കും. കൊടുമ്പ്  തിരുവാലത്തൂർ പുതിയ കളത്തിൽ മോഹനന്റെയും കമല ത്തിന്റെയും മകനാണ് 11 വയസ്സുകാരനായ ...

Page 234 of 603 1 233 234 235 603

Recent News