Saturday, January 11, 2025
വിവാഹ ഡ്രസ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തകർത്തു;

വിവാഹ ഡ്രസ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തകർത്തു;

വിവാഹ ഡ്രസ് കോഡിന് പണം നല്‍കിയില്ല; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട എട്ടു വാഹനങ്ങള്‍ തകർത്തു; കോട്ടായി സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. മുറ്റത്ത് നിര്‍ത്തിയിട്ട ...

മാധ്യമങ്ങളോട് ആക്രോശിച്ച്‌ എന്‍.എന്‍. കൃഷ്ണദാസ്

പട്ടി വിവാദ പരാമര്‍ശം തിരിച്ചടിച്ചു; എൻ.എൻ കൃഷ്ണദാസിനെതിരെ ജില്ലാ നേതൃത്വം

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ എൻഎൻ കൃഷ്ണദാസിന് രൂക്ഷ വിമർശനം. മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ അധിക്ഷേപം, പെട്ടി വിവാദം അനാവശ്യമെന്ന പരാമർശം തുടങ്ങിയവയിലാണ് കൃഷാൻദാസിന് വിമർശനം. പി ...

ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു, ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം.

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ ബൈക്ക് പൂർണമായും ...

ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

കോഴിക്കോട് ദേശീയപാതയില്‍ വീണ്ടും അപകടം. രോഗിയുമായി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. മണ്ണാ൪ക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ദേശീയപാതയില്‍ കല്ലടി എംഇഎസ് കോളജിന് ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

കുഴല്‍മന്ദത്ത് സിപിഎമ്മില്‍ കൂട്ടരാജി

നാല് പേര്‍ കോണ്‍ഗ്രസിലേക്ക് വ്യാഴാഴ്ച തേങ്കുറുശ്ശി മണ്ഡലം പൊതുയോഗത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ ഇവര്‍ക്ക് അംഗത്വം നല്‍കും തേങ്കുറിശ്ശി കുഴല്‍മന്ദം മുന്‍ ഏരിയാ കമ്മറ്റി അംഗം ...

പാര്‍ട്ടി വിപ്പ് ലംഘനം: 3 ബിജെപി പഞ്ചായത്ത് മെമ്പര്‍മാരെ സസ്‌പെന്‍ഡ് ചെയ്‌തു.

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്.

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്. ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്‌എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, ...

വടക്കേഞ്ചേരിയിൽ തെങ്ങ് കടപുഴകിവീണ് സ്ത്രീ മരിച്ചു

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലപ്പുഴയിലാണ് സംഭവം. അമ്മയുടെ മൃതദേഹം സ്വീകരണ മുറിയിലും മകൻ്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത് ഇലപ്പുള്ളി സ്വദേശിനി മുഖില (62), ...

മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

വടക്കഞ്ചേരി ദേശീയപാതയില്‍ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ദേശീയപാതയില്‍ മംഗലത്താണ് സംഭവം. വടക്കഞ്ചേരി സ്വദേശിയായ അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയാണ് ...

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ചിറ്റൂരില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേട്ടുപാളയം അത്തിമണി സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ...

പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച്‌ ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

പനയംപാടത്ത് ഔദ്യോഗിക വാഹനമോടിച്ച്‌ ഗതാഗത മന്ത്രിയുടെ പരിശോധന; ശാശ്വത പരിഹാരം ഉടനെന്ന് മന്ത്രി

നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട പാലക്കാട് പനയംപാടം സന്ദര്‍ശിച്ച്‌ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സ്ഥലത്തെത്തിയ മന്ത്രി തന്റെ ഔദ്യോഗിക വാഹനമോടിച്ച്‌ പരിശോധന നടത്തി. അപകടത്തിന് ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം.

കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് അപകടം. പാലക്കാട്- കോട്ടായി- പെരിങ്ങോട്ടൂകുറിശ്ശി- തിരുവില്വമല റൂട്ടിലോടുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ കുട്ടികള്‍ ഉള്‍പ്പടെ 20ഓളം പേർക്ക് പരിക്കേറ്റു. ആരുടേയും ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു

ആംബുലൻസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; രണ്ടു പേര്‍ക്ക് പരിക്കേറ്റു വാഴക്കോട് സംസ്ഥാന പാതയില്‍ മേപ്പടം വളവിലാണ് അപകടം പാലക്കാട് നിന്നും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയി ...

ഒറ്റപ്പാലത്ത്  നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി

ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ട് ചെയ്തു; നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറി

റോഡരികില്‍ നിർത്തിയിട്ടിരുന്ന കാർ കുട്ടികള്‍ സ്റ്റാർട്ട് ചെയ്തതോടെ മതിലില്‍ ഇടിച്ചു കയറി അപകടം. ഒറ്റപ്പാലത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ടു പോകുമ്ബോള്‍ ഇരു ...

വിദ്യാര്‍ത്ഥിനികള്‍ക്ക് കണ്ണീരോടെ വിട,  പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

വിദ്യാര്‍ത്ഥിനികള്‍ക്ക് കണ്ണീരോടെ വിട, പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവ‌ർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍ ...

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട് പനയമ്ബാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെണ്‍ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, ...

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം

കർഷകർക്കായി കോൺഗ്രസ്സിൻ്റെ ഏകദിന ഉപവാസം സമരം സിവിൽ സ്റ്റേഷൻ പരിസരത്ത് പുരോഗമിക്കുന്നു. ക്ഷകർക്കി കേന്ദ്ര- കേരള സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലന്ന് സമരത്തിൽ പങ്കെടുത്ത പ്രമുഖർ പ്രസംഗിച്ചു. കടത്തിൽ ...

Page 2 of 590 1 2 3 590

Recent News