Wednesday, June 11, 2025
വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

വാർത്തയുടെ പേരിലെ കേസ് റദ്ദാക്കണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ചാനലിനുംചീഫ് എഡിറ്റർ എം.വി നികേഷ് കുമാറിനുമെതിരെ കേസെടുത്ത പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിചാരണ കോടതിയുടെ ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 3412 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2489 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 30) 3412 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മഹാത്മജി അനുസ്മരണം നടത്തി.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി മഹാത്മജി അനുസ്മരണം നടത്തി.

ജനുവരി 30 ന് മഹാത്മജിയുടെ 75 ആം രക്തസാക്ഷിത്വ ദിനത്തിൽ പാലക്കാട് ജില്ലയിൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുമ്പിൽ പുഷപാർച്ചനയും, മഹാത്മജി അനുസ്മരണവും, ...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000/- ധനസഹായത്തിന് അപേക്ഷിക്കാം. relief.kerala.gov.in ലോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. വിശദ വിവരങ്ങൾ അതത് വില്ലേജ് - താലൂക്ക് ഓഫീസുകളിൽ ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2748 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു2335 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 29) 2748 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ...

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ അനുസ്മരണം നടത്തി

  പാലക്കാട് എലപ്പുള്ളി ജംഗംത്തറ ആനപ്രേമി സംഘം  ഗജവീരൻ മംഗലാംകുന്ന് കർണ്ണൻ്റെ ഒന്നാം  അനുസ്മരണ വാർഷിക ദിനം ആചരിച്ചു കർണ്ണന്റെ  ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി  .ആനപ്രേമി ...

മൃഗസംരക്ഷണ വകുപ്പിലെ മാനദണ്ഡങൾ ലംഘിച്ചുള്ള സ്ഥലം മാറ്റം അംഗീകരിക്കില്ലെന്ന് എൻ.ജി.ഒ.യൂണിയൻ

കേരള മദ്യനിരോധന സമിതി :ഗൃഹ ഉപവാസ സമരം നടത്തും

പാലക്കാട്:ലഹരി വിമുക്ത കേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന ഇടതുമുന്നണി, കേരളത്തെ പൂർണമായും മദ്യലോബിക്കു തീറെഴുതി കൊടുത്തിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തെ മദ്യലോബിയിൽനിന്നും ലഹരി മാഫിയയിൽനിന്നും മോചിപ്പിക്കുന്നതിനു് അനിശ്ചിത ...

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം  മൻമോഹനന് ഉപഹാരം നൽകി.

കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം  മൻമോഹനന് ഉപഹാരം നൽകി.

ഒറ്റപ്പാലം:കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ച് ഒറ്റപ്പാലത്തിൻ്റെ  അഭിമാനമായ  മൻമോഹനന് കൈത്താങ്ങ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉപഹാരം ഒറ്റപ്പാലം മുൻ എംഎൽഎ യും കൈത്താങ്ങ് കൂട്ടായ്മ ...

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

ഒമിക്രോൺ ഭയക്കണം: സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന് :- – – അസീസ് മാസ്റ്റർ —

--ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകന യോഗം വിളിച്ചിരിക്കുകയാണ്.  സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് ...

മൗനയാത്ര’ പ്രേക്ഷകരിലേക്ക് 

മൗനയാത്ര’ പ്രേക്ഷകരിലേക്ക് 

പാലക്കാട് :കോവിഡ് 19 അടച്ചുപൂട്ടലിന്റെ പ്രതിസന്ധി കാലത്തും ജില്ലയിലെ ഒരുകൂട്ടം കലാ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽവാക്കിന് വജ്രത്തെക്കാൾ വില കല്പിച്ച ഒരു മനുഷ്യന്റെ കഥയുമായി മൗനയാത്ര എന്ന ...

നന്മമരം

നന്മമരം

നന്മമരം അലകളിളകും സാഗരം ആർദ്രമായി നോക്കി,വരണ്ടൊരു മണ്ണിലെൻ പൂക്കൾ പൊഴിച്ച്,ഉച്ചിയിൽ ചുട്ടു പഴുത്തു നിൽക്കും സൂര്യന്നേദിക്കാനായി സ്വയം ഉരുകിയും ഇലപൊഴിച്ചും,ഉണങ്ങിയും കുറച്ചു മഞ്ഞ പൂക്കൾ കരുതിയിരുന്നു.അവൾ പ്രണയിനി!! ...

പുഴയിലെ മണൽ പുഴയിലേക്കു തന്നെ

പുഴയിലെ മണൽ പുഴയിലേക്കു തന്നെ

മലമ്പുഴ: മുക്കൈ പുഴയുടെ കടുക്കാം കുന്നം നിലംപതി പാലത്തിനരികിലെ പുഴയിലെ മണൽ 2020 സെപ്തംബർ പതിനെട്ടിനടക്കമുള്ള ആഴ്ച്ചകളിൽ നൂറോളം തൊഴിലുറപ്പു പണിക്കാർ വാരി ഓരത്തിട്ടത് വീണ്ടും വന്ന ...

കനലെരിയുന്ന ഹൃദയം

കനലെരിയുന്ന ഹൃദയം

ഷിഹാബ് കൂറ്റനാട് ✍️. കനലെരിയുന്നഹൃദയത്തിലന്ന്നീ തന്ന പുഷ്പങ്ങളാകെവാടാതെ കരിയാതെ കാക്കാനെനിക്ക്കഴിഞ്ഞില്ലപ്രണയത്തിൻ നോവേ പൂവാണെന്നുകരുതിനീതന്ന ചുംബനങ്ങളൊക്കെയുംനീണ്ട വേർപാടിന്നൊടുവിലന്ന്മൺമറഞ്ഞുപോയീ കായൽ വരമ്പിലും കടൽക്കരയിലുംനിന്നെയോർത്തുകിടക്കുമ്പോൾനിന്റെ കാൽക്കൽ ചുരുണ്ടു കിടക്കുന്നഎന്റെ ജീവിതയാത്രയിൽപിന്നീടൊരിക്കലും കിട്ടില്ലെന്നുറച്ഛ്ആകാശപ്പറവകൾ ...

ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 3248 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 3248 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 2258 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 28) 3248 പേർക്ക് കോവിഡ് 19 ...

തൈപ്പൊങ്കൽ: പാലക്കാട്‌ ഉൾപ്പടെ 6 ജില്ലകളിൽ നാളെ അവധി

മരിച്ചു പോയ ആളുകളുടെ പേരില്‍ പെന്‍ഷന്‍, മേലാര്‍ക്കോട് പഞ്ചായത്തില്‍ വൻ ക്രമക്കേട്

ജില്ലയിലെ മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. മരിച്ചു പോയ ആളുകളുടെ പേരില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ...

പൊട്ടിയ പൈപ്പ് ഇപ്പഴുംപുഴയിൽ തന്നെ.

പൊട്ടിയ പൈപ്പ് ഇപ്പഴുംപുഴയിൽ തന്നെ.

പൊട്ടിയ പൈപ്പ് ഇപ്പഴുംപുഴയിൽ തന്നെ.മലമ്പുഴ: ആദ്യ പ്രളയത്തിൽ പൊട്ടിവീണ ശുദ്ധജല വിതരണ പൈപ്പുകൾ ഇപ്പഴും വീണിടത്തു തന്നെ കിടക്കുന്നു. മലമ്പുഴ മുക്കെ പുഴയുടെകടുക്കാം കുന്നം നിലംപതി പാലത്തിനടിയിലാണ് ...

Page 182 of 603 1 181 182 183 603

Recent News