വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്
May 20, 2025
ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കില്ല. മുവ്വാറ്റുപുഴ അഷ്റഫ് മൗലവി പാലക്കാട്: മതേതര ഇന്ത്യയെ കീഴ്പ്പെടുത്താൻ ഫാഷിസ്റ്റുകളെ അനുവദിക്കുകയില്ലന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് മുവ്വാറ്റുപുഴ ...
ജയിൽ സൂപ്രണ്ടിന് യാത്രയയപ്പ് നൽകി.മലമ്പുഴ: ജയിൽ വകുപ്പിലെ മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസിന് സഹപ്രവർത്തകരും പൊതു ...
വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു രണ്ട് പേർ മരിച്ചു പാലക്കാട്: വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ...
കാണികൾക്ക് ആവേശം പകർന്നുകൊണ്ട് നെന്മാറ-വല്ലങ്ങി വേലപ്പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. (വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.) നെന്മാറ: കഴിഞ്ഞ രണ്ടുവർഷമായി പൊതുജനങ്ങളുടെ ജീവിതത്തേയും, ഉത്സവങ്ങളേയും സാരമായി ബാധിച്ച കൊറോണക്കാലത്തിൽ ...
കെഎസ്ഇബി ഓഫിസ് കയറി അക്രമം;അഞ്ച് സിപിഎം നേതാക്കള്‍ അറസ്റ്റില്‍ ആലത്തൂർ :ദേശീയ പണിമുടക്ക് ദിവസം കെഎസ്ഇബി ഓഫിസില്‍ കയറി ജീവനക്കാരെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍.പാലക്കാട് ...
എസ് ഡി പി ഐ യിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവുംപൊതുസമ്മേളനവും ഇന്ന് പാലക്കാട്:എസ് ഡി പി ഐ യിൽ പുതിയതായി അംഗത്വമെടുത്തവർക്കുള്ള പാലക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണവുംപൊതുസമ്മേളനവും ...
മലമ്പുഴ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. ആനക്കല്ലിനു സമീപം കവയിൽ ഗ്രീൻ കേരള ഫാമിലെ പശുവിനെയാണ് ബുധനാഴ്ച്ച രാവിലെ ...
മലമ്പുഴ: ജയിൽ വകുപ്പിൽ 33 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പാലക്കാട് ജില്ല ജയിൽ സൂപ്രണ്ടിന് സഹപ്രവർത്തകർ ഇന്ന് (30- 3 -2022)യാത്രയയപ്പ് നൽകും.രാവിലെ ...
എസ് ഡി പി ഐ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി ചെർപ്പുളശ്ശേരി: ഭൂ നികുതി, കെട്ടിട നികുതി ,വൈദ്യുതി ചാർജ്, മോട്ടോർ വാഹന നികുതി , കുപ്പിവെള്ളം ...
ബസ് ചാർജ് കൂടും, മിനിമം ചാർജ് 10 രൂപ; ഒാട്ടോ -ടാക്സി നിരക്കുകൾ ഇങ്ങിനെവർധനക്ക് പാലക്കാട് :സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കുന്ന നടപടിക്ക് ഭരണമുന്നണിയായ എൽ.ഡി.എഫ് അംഗീകാരം ...
പുതുപ്പരിയാരം: കെ.റയിൽ കേരളത്തെ വെട്ടിമുറിക്കുമെന്നും, ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി ഉപേക്ഷിക്കണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പുതുപ്പരിയാരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ...
പാലക്കാട് താലൂക്ക് എൻ.എസ് എസ് കരയോഗ യൂണിയൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും പ്രതിനിധി സഭാ അംഗങ്ങൾക്കും വാളയാർ എൻ.എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ ...
നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റുകൾ തകർത്തു. (വാർത്ത.രാമദാസ്. ജി. കൂടല്ലൂർ.) നെന്മാറ. 28/03/2022ന് രാത്രി 12 മണിക്ക് വിത്തനശേരി മുല്ലക്കൽ ട്രാൻസ്ഫോർമർ ഡി.പി യിൽ കാറിടിച്ച് വൈദ്യുത ...
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി പാലക്കാട്: സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഒറ്റപ്പാലം അമ്പലപ്പാറ ചുനങ്ങാട് വാണിവിലാസിനിയില്‍ ...
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍പള്ളിക്കുന്ന് മുസ്‌ലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണ് മരിച്ചത്. പാലക്കാട്: മണ്ണാര്‍കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...
രക്കപ്പൻസ്വാമിയുടെ വേലപാട്ട്……………………………നെമ്മാറ. ചരിത്രപ്രസിദ്ധമായ നെമ്മാറ വല്ലങ്ങി വേല മീനം ഒന്നിന് കൂറയിട്ട അന്ന് മുതൽ മീനം ഇരുപതാം തിയ്യതി നെമ്മാറ വല്ലങ്ങി വേല കഴിയുന്നത് വരെ ഇരുപത്തിയൊന്ന് ...