പാലക്കാട് തത്തമംഗലം സെക്ഷനോഫീസിന്റെ പരിധിയിൽ അറ്റകുറ്റ പണിയ്ക്കിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ കെ എസ് ഇ ബി കരാർ തൊഴിലാളി എം മരുതരാജിന് (45)
അപകടമുണ്ടായ ഉടൻ അദ്ദേഹത്തെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നേരിട്ടെത്തി പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി ഭൗതികശരീരം ബന്ധുക്കൾക്ക് വിട്ടു നല്കി.