പാലക്കാട്: പട്ടാണിതെരുവിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു വയോധികക്ക് ദാരുണ അന്ത്യം. ആറായി എന്ന വയോധികയാണ് മരിച്ചത്. വ്യക്തിപരമായ രാവിലെ 8.30 ന് വൃക്തിപരമായ ആവശ്യത്തിന്ത് പോകമ്പോഴാണ് അംഗ പരിമിതയായ ഇവരുടെ ദേഹത്ത് കാലപ്പഴക്കം ചെന്ന മതിൽ ഇടിഞ്ഞു വീണത്. പരിസരവാസികൾ ഉടൻ തന്നെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂസ എന്ന വ്യക്തിയുടെ മതിലായിരുന്നെന്നും അപകടാവസ്ഥ പല തവണ പറഞ്ഞെങ്കിലും മൂസ പരിഹാരം കണ്ടില്ലെന്ന് വാർഡ് കൗൺസിലർ വിപിൻ പറഞ്ഞു.

ഫോട്ടോ: ഇ ടിഞ്ഞു വീണ മതിൽ –










