Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു

Palakkad News by Palakkad News
4 years ago
in ALATHUR
0
ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചുവന്നമണ്ണ് കനാൽ പാലത്തിൽ ലോറി ഇടിച്ചു തകർന്നു: ഡ്രൈവർ രക്ഷപ്പെട്ടു:

വടക്കഞ്ചേരി:

ഇന്ന് രാവിലെതമിഴ്നാട് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് ചുവന്ന മണ്ണ് കനാൽ പാലത്തിൽ ഇടിച്ച് സർവ്വീസ് റോഡിലേക്ക് ഇറങ്ങിയത് ‘ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇവിടെ നല്ല രീതിയിൽ സിഗ്നൽ ഇല്ലാത്തതിനാൽ ഒരുപാട് അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി പ്രദേശവാസി’കൾ പറഞ്ഞു. ഒരു പാട് വാർത്തകളും പരാതികളുംനൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ ആരോപിച്ചു. ഇത്രയും വലിയ പാലം ഉണ്ടെന്നതിനുള്ള കൃത്യമായ സിഗ്നൽ ഇല്ലാത്തതാണ് ഇങ്ങനെയുള്ള അപകടങ്ങൾക്ക് കാരണം.

ചുവന്നമണ്ണ് സെൻ്റർ മുതലെങ്കിലും ഡൈവേർഷൻ്റെ ലൈനുകളും മറ്റും ഉണ്ടെങ്കിലേ ഇതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയൂ എന്ന് ഡ്രൈവർമാർ പറയുന്നു

ഫോട്ടോ: ചുവന്ന മണ്ണ് കനാൽ പാലത്തിൽ ഇടിച്ചു തകർന്ന ലോറി.

Previous Post

പൃഥ്വിരാജിനെതിരായ സംഘ്പരിവാര വേട്ട അംഗീകരിക്കാനാവില്ല: വി ടി ബല്‍റാം

Next Post

എം ഇ എസ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

Palakkad News

Palakkad News

Next Post

എം ഇ എസ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News