Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അപകടകരമായി റോഡരുകിലെ മരം

Palakkad News by Palakkad News
4 years ago
in PALAKKAD
0
അപകടകരമായി റോഡരുകിലെ മരം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്ര മായ മലമ്പുഴ ഉദ്യാനത്തിലേക്കുള്ള പ്രധാന റോഡരുകിൽ ചെരിഞ്ഞു നിൽന്ന മര o കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീക്ഷണിയാണ്. വനിതഐ.ടി.ഐ.ക്കൂ മുമ്പിലായതിനാൽ വിദ്യാർത്ഥികൾ ഈ മരച്ചുവട്ടിൽ നിന്ന് സംസാരിക്കാറുണ്ട്. ടിപ്പർ ലോറിയിടിച്ച് മരം പൊട്ടിയിട്ടുണ്ട് പൊട്ടിയ ഭാഗത്തു നിന്നും ഉണക്കം തുടങ്ങിയതിനാൽ കൊമ്പ് ഒടിഞ്ഞു വീഴാനും ഏറെ സാദ്ധ്യതയുണ്ട്. എത്രയും വേഗം മരംമുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. പ്രളയകാലത്ത് ചരിഞ്ഞമരം, സമീപത്തെ മറ്റു മരങ്ങളിൽ തടഞ്ഞു നിൽക്കുന്നതിനാലാണ് വീഴാത്തതെന്ന് പരിസരത്തെ കച്ചവടക്കാരൻ ഷെമീർ പറഞ്ഞു.

Previous Post

പരിമിതികൾക്കിടയിലും തിരഞ്ഞെടുപ്പുവേളയിൽ തിളങ്ങി BSNL.

Next Post

ഭദ്രം – സൂരക്ഷിതം: ബാലറ്റ് പെട്ടികൾ

Palakkad News

Palakkad News

Next Post
ഭദ്രം – സൂരക്ഷിതം: ബാലറ്റ് പെട്ടികൾ

ഭദ്രം - സൂരക്ഷിതം: ബാലറ്റ് പെട്ടികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News