Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്

Palakkad News by Palakkad News
4 years ago
in Uncategorized
0
ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: ടിപ്പർ ലേറി കെ എസ് ആർ ടി സി ബസിലിടിച്ച്, യാത്രക്കാർക്കും ,ഡൈവർമാർക്കും പരിക്ക്. പാലക്കാട്, നിന്ന് ആനകല്ലിലേക്ക് പോയ കെ എസ് ആർ ടി ബസിൽ എതിർദിശയിൽ നിന്ന് വന്ന എം സാൻ്റ് കയററിയ ടിപ്പർ ലോറിയാണ്ഇടിച്ചത്.വെള്ളിയാഴ്ച്ച വൈകീട് 5.40 ന് മലമ്പുഴ പുഴ പാലത്തിന് സമീപം പമ്പ് ഹൗസിന് മുമ്പിലാണ് അപകടം.ബസ്, ടിപ്പർ ഡ്രൈവർമാർക്കും ,ഏഴ് യാത്രക്കാർക്കും നിസാര പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുക്കാരും ,മലമ്പുഴ പോലീസും ആശുപത്രിയിലെത്തിച്ചു.
കെ റ്റി ഡി സി ഇറക്കത്തിൽ അമിത വേഗതയിൽ വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട്, ബസിലിടിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പോയ ബസ്സ്, ഡ്രൈവറുടെ മന:സാനിത്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്., ഡ്രൈവർ ബസിനെ കുടുതൽ ഇടത് ഭാഗത്തേക്ക് ഒടിച്ചത് കാരണം, ഡ്രൈവറുടെ ഭാഗത്ത് ടിപ്പർ ഇടിച്ചത് കാരണം, വലിയഅപകടം ഒഴിവായത്. യാത്രക്കാർക്ക് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

Previous Post

മണ്ണാർക്കാട് വൻ സ്ഫോടക ശേഖര വേട്ട പിടികൂടിയത് 5കോടി രൂപയുടെ ജലാറ്റിൻ സ്റ്റിക്കുകൾ

Next Post

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

Palakkad News

Palakkad News

Next Post
ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

ബസ്സുടമകളുടെ രാപകൽ സമരം സമാപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News