Saturday, December 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Palakkad News by Palakkad News
30 seconds ago
in CHITTUR
0
ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: അഹല്യ ഹോസ്പിറ്റലിലെ ജീവനക്കാരി കാളാണ്ടിച്ചള്ള ശ്രീബ ബാലകൃഷ്ണൻ (38) ആശുപത്രി പരിസരത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടു. സംഭവം ഇന്നലെ ഉച്ചയോടെയാണ് പുറത്തുവന്നത്.

അപകട വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി കെ. ആൻഡ്രൂസ് നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം നടത്തിയ തിരച്ചിൽ പരാജയപ്പെട്ടതിനെ തുടർന്ന്, ഉച്ചയ്ക്ക് 12 മണിയോടെ പാലക്കാട് സ്കൂബ ടീമും എത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊഴിഞ്ഞാമ്പാറ പൊലീസ് സ്ഥലത്തെത്തി നിയമാനുസൃത നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.

Previous Post

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ആശുപത്രിയിലെ കുളത്തിൽ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

December 6, 2025
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം വകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

December 6, 2025
റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു

റോഡിൽ പശു കടന്നുവന്നതോടെ കാർ നിയന്ത്രണം വിട്ടു; കാർ യാത്രക്കാരൻ മരിച്ചു

December 5, 2025
കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; നഗരമധ്യത്തിൽ

മാതാ കോവിൽ പള്ളിക്ക് സമീപം അസ്ഥികൾ സംബന്ധിച്ച ദുരൂഹത ഇല്ല

December 4, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News