Thursday, December 4, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കയറി; ഒലവക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Palakkad News by Palakkad News
2 days ago
in PALAKKAD
0
റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കയറി; ഒലവക്കോട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ബാംഗ്ലൂർ–ചെന്നൈ ദേശീയപാതയിൽ അമ്പൂരിനടുത്ത് വിണ്ണമംഗലത്ത് ഇന്നലെ പുലർച്ചെ നടന്ന വാഹനാപകടത്തിൽ ഒലവക്കോട് സ്വദേശിയും തൃശൂർ സ്വദേശിയും ഉൾപ്പെടെ രണ്ട് പേർ മരിച്ചു.

തൃശൂർ ഒല്ലൂർ തട്ടിൽമണ്ടി സ്വദേശിയായ ലോനപ്പന്റെ ഭാര്യ റോസി (72), പാലക്കാട് ഒലവക്കോട് നമ്പാടൻ ആന്റണിയുടെ മകൻ ദിവ്യമോൻ (51) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന റോസിയുടെ മകൾ ലൗലി (55)ക്ക് ലഘു പരിക്കേറ്റു. കോയമ്പത്തൂർ ജില്ലയിലെ കൗണ്ടംപാളയത്ത് താമസിച്ചുവരികയായിരുന്നു ഇവർ.

റോസിയുടെ ചികിത്സക്കായി റാണിപേട്ടയിലെ ആശുപത്രിയിലേക്ക് യാത്ര ചെയ്യുകയായിരുന്നപ്പോൾ വാഹനം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. റോസിയും ദിവ്യമോനും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തകർന്ന കാറിനുള്ളിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഫയർഫോഴ്‌സും പോലീസും ഏറെ നേരം പണിപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആമ്പൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ദിവ്യമോന്റെ മക്കൾ: ആൻലിന, ആൻലോണ ഇരുവരും കാനഡയിലെ വിദ്യാർത്ഥികൾ.

Previous Post

ചുവന്ന കാറുമായി എനിക്കൊരു ബന്ധവുമില്ല, കോണ്‍ഗ്രസ് നേതാവ് സി ചന്ദ്രന്‍

Next Post

ആദിവാസി യുവതി പോത്തുണ്ടി ഡാമിൽ ചാടിയെന്ന് അഭ്യൂഹം : ആശങ്കയുടെ മുൾമുനയിൽ നിർത്തി മണിക്കൂറുകൾ

Palakkad News

Palakkad News

Next Post
അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

ആദിവാസി യുവതി പോത്തുണ്ടി ഡാമിൽ ചാടിയെന്ന് അഭ്യൂഹം : ആശങ്കയുടെ മുൾമുനയിൽ നിർത്തി മണിക്കൂറുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബിജെപിയും കോണ്‍ഗ്രസും വ്യാജവോട്ടുകള്‍ ചേര്‍ത്തുവെന്ന് സിപിഎഐഎം

രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്‌മാഷുമുണ്ട്; ഇ.എൻ. സുരേഷ് ബാബു

December 4, 2025
സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി തട്ടിപ്പ്; 27 വയസ്സുകാരൻ അറസ്റ്റിൽ

സൗദിയിൽ മർച്ചന്റ് നേവിയിൽ ജോലി തട്ടിപ്പ്; 27 വയസ്സുകാരൻ അറസ്റ്റിൽ

December 3, 2025
രമേശ് ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

രമേശ് ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

December 3, 2025
തേങ്കുറുശ്ശിയില്‍ വന്‍ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു

നല്ലേപ്പിള്ളിയിൽ 501 ലീറ്റർ സ്‌പിരിറ്റ് പിടിച്ചു

December 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News