Saturday, September 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍ വീട്ടമ്മ മരിച്ചു

Palakkad News by Palakkad News
26 seconds ago
in MANNARKKAD, PALAKKAD
0
നായ കുറുകെ ചാടി  നിയന്ത്രണം വിട്ട ബൈക്ക്  അപകടത്തില്‍ വീട്ടമ്മ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു.മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപുറം സ്വദേശിയായ സലീന (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ
പാലക്കാട് അലനെല്ലൂര്‍ സ്‌കൂള്‍പടിയിലാണ് അപകടം നടന്നത്.അപകടത്തില്‍ സലീനയുടെ തലയ്ക്കാണ് പരുക്കേറ്റത്. ബൈക്ക് ഓടിച്ച സലീനയുടെ മകന്‍ മുഹമ്മദ് ഷമ്മാസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബന്ധുവീട്ടില്‍ പോയി തിരിച്ച് സ്വന്തം വീട്ടിലേക്ക് വരുന്നതിനിടെയാണ് സലീനയും മകനും അപകടത്തില്‍പെട്ടത്. യാത്രയ്ക്കിടെ ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു.
തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. റോഡിലേക്ക് തെറിച്ചുവീണസലീനയ്ക്ക് ഗുരുതരമായ പരുക്കാണ് പറ്റിയത്. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ എഴ് മണിക്കാണ് മരണം സംഭവിച്ചത്”

Previous Post

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നായ കുറുകെ ചാടി  നിയന്ത്രണം വിട്ട ബൈക്ക്  അപകടത്തില്‍ വീട്ടമ്മ മരിച്ചു

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍ വീട്ടമ്മ മരിച്ചു

September 13, 2025
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയിൽ

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയിൽ

September 12, 2025
എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

എലിപ്പനി : പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

September 12, 2025
യുവതി വീട്ടിൽ മരിച്ച നിലയിൽ

ഭർത്താവിൻറെ സ്നേഹം കുറഞ്ഞു. ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ്

September 12, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News