Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു

Palakkad News by Palakkad News
4 years ago
in ALATHUR
0
കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാറപകടത്തിൽ ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു വടക്കഞ്ചേരി:ഇന്ന് പുലർച്ചെ – 2.30 ന് ദേശീയ പാതയിൽ ഉണ്ടായ കാറ പ ക ട ത്തിൻ ചിറ്റടി മണ്ണാറത്ത് വിട്ടിൽ രാജേഷ് ജോസ്. 42 മരിച്ചു.സഹയാത്രാ ക്കാരായ ‘കാറിൻ്റെ ഉടമ മംഗലംഡാം കുളിക്കടവ് സ്വദേശി സുമേഷ് ബോബൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.മറ്റു യാത്രക്കാരായ മംഗലംഡാം സ്വദേശികളായ സുനി .സുനിൽ പി.സി. എന്നിവർ തൃശ്ശൂരി ലെആശുപത്രിയിൽ ചികത്സയിലാണ്. പന്നിയങ്കര ടോൾ പ്ലാസക്ക് സമി പമാണ് അപകടം. റെഡി മിക്സ് കയറ്റുന്ന വാഹനത്തിൻ്റെ പുറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ഫോട്ടോ: മരിച്ച രാജേഷ് ജോസ് – 2 അപകടത്തിൽ തകർന്ന കാർ

Previous Post

പൂക്കുളങ്ങര ആൽത്തറയിൽ ആൽവൃക്ഷത്തൈ വെച്ചു

Next Post

മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

Palakkad News

Palakkad News

Next Post
മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

മലമ്പുഴ ഡാമിലെ അഭ്യാസ പ്രകടനം; യൂ ട്യൂബ് വ്‌ലോഗര്‍മാര്‍ക്ക് പിഴശിക്ഷ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News