Monday, February 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

ആലത്തൂർ പാടൂരിന് സമീപം ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Palakkad News by Palakkad News
42 seconds ago
in ALATHUR
0
ആലത്തൂർ പാടൂരിന് സമീപം ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ആലത്തൂർപാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുതുക്കോട് തിരുവട പൊറ്റ സ്വദേശി ഹക്കിമിൻ്റെ മകൻ അനസ് (22) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ പരുത്തിപ്ര സ്വദേശി റാഷിദിന് അപകടത്തിൽ പരിക്കേറ്റു.
ശനിയാഴ്ച രാവിലെ 9:30-ഓടെയായിരുന്നു അപകടം സംഭവിച്ചത്. ആലത്തൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ഇരുവരും. പാടൂരിന് സമീപം വെച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ റോഡിലേക്ക് മറിയുകയും, അതേസമയം എതിർദിശയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇരുവരെയും ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനസിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ റാഷിദ് നിലവിൽ ചികിത്സയിലാണ്.

Previous Post

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

February 16, 2026
പുതുപ്പരിയാരത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്ക്

പുതുപ്പരിയാരത്ത് ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് പരിക്ക്

February 11, 2026
തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

തണ്ണിമത്തൻ വാനില്‍ കടത്തിയത് 18,000 ജലാറ്റിൻ സ്റ്റിക്കുകള്‍

February 5, 2026
കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

ജ്യേഷ്ഠൻ അനുജനെ അടിച്ചുകൊന്നു; ദാരുണ സംഭവം കഞ്ചിക്കോട്

February 5, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News