Tuesday, November 25, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

Palakkad News by Palakkad News
22 seconds ago
in ALATHUR, PALAKKAD
0
കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽപ്പെട്ട് സഹയാത്രികന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിൻ (22) എന്നയാളുടെ ഇടതു കൈ ആണ് മുട്ടിന് മുകളിൽ വെച്ച് അറ്റുപോയത്.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം തുരങ്കത്തിന്റെ ഒരു വശം ചേർന്ന് പോവുകയും സുജിന്റെ കൈ കൈവരിയിൽ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ സുജിനെ ഒരു ആംബുലൻസിലും കൈ മറ്റൊരു ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്. കോഴി കയറ്റി വന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Previous Post

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം; യുവാവിൻെറ കൈ അറ്റുപോയി

November 25, 2025
സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തു

November 25, 2025
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി

November 24, 2025
പുതിയ ശബ്ദരേഖ പുറത്ത് കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News