Friday, October 24, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പട്ടാമ്പിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു

Palakkad News by Palakkad News
15 seconds ago
in PALAKKAD, PATTAMBI
0
പട്ടാമ്പിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പട്ടാമ്പിയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു

പാലക്കാട്‌ പട്ടാമ്പിയിൽ ഗുഡ്‌സ് വാഹനത്തെ മറി കടക്കാൻ ശ്രെമിക്കവേ ബൈക്ക് അപകടത്തിൽ പെട്ട് അപകടം
അപകടത്തിൽ യുവാവ് മരണപ്പെട്ടു. വീരമണി പ്രദേശത്തെ അർജുൻ ഗിരി 30ആണ് മരിച്ചത്. മേലെ പട്ടാമ്പി കോടതി സമീപം ആണ് അപകടം ഉണ്ടായത്.

പട്ടാമ്പി ടൗണിൽ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് വാഹനത്തെ മറികടക്കാൻ ശ്രെമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നപ്പോഴാണ് അപകടം ഉണ്ടായത്.അപകടം സംഭവിച്ച ഉടൻ അർജുനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാനറാ ബെങ്കിലെ ജീവനക്കാരൻ ആയിരുന്നു അർജുൻ.

Previous Post

സിപിഎം നേതാക്കള്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
സിപിഎം നേതാക്കള്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി

സിപിഎം നേതാക്കള്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി

October 22, 2025
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ

ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ക്ലാസ് ടീച്ചറിനും പ്രധാനധ്യാപികക്കും സസ്പെൻഷൻ

October 16, 2025
ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.

ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്.

October 16, 2025
പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

പതിനാലുകാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

October 16, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News