Monday, September 15, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബൈക്കുകൾ കൂട്ടിയടിച്ച് പാലക്കാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

Palakkad News by Palakkad News
19 seconds ago
in PALAKKAD
0
ബൈക്കുകൾ കൂട്ടിയടിച്ച് പാലക്കാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

പാലക്കാട്‌ :കൊല്ലം കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കൊട്ടാരക്കര അമ്പലത്തുംകാല റോഡില്‍ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. പാലക്കാട് സ്വദേശി സഞ്ജയ് (23), കല്ലുവാതുക്കല്‍ സ്വദേശി വിജില്‍ (27), ആറ്റിങ്ങല്‍ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അപകട സ്ഥലത്ത് തന്നെ മൂന്നുപേരും മരിച്ചു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി അക്ഷയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കോളജ് പ്രഫസർ മരിച്ചു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബൈക്കുകൾ കൂട്ടിയടിച്ച് പാലക്കാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബൈക്കുകൾ കൂട്ടിയടിച്ച് പാലക്കാട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

September 15, 2025
മംഗലത്ത് കാര്‍ ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്;

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കോളജ് പ്രഫസർ മരിച്ചു

September 15, 2025
പെരുകുളങ്ങര ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്

പലചരക്ക് കട കത്തിനശിച്ചു; കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി

September 15, 2025
ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്

September 15, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News