Wednesday, September 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബൈക്ക് അപകടം: ചിതലിയിൽ യുവാവ് മരിച്ചു

Palakkad News by Palakkad News
4 days ago
in PALAKKAD
0
ബൈക്ക് അപകടം: ചിതലിയിൽ യുവാവ് മരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിതലിയിൽ യുവാവ് മരിച്ചു

പാലക്കാട്‌ :ബൈക്ക് ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുഴൽമന്ദം ചിതലി കല്ലേക്കോണം വീട്ടിൽ ദിനേശാണ് 27 മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് അപകടം. കുഴൽമന്ദത്തുനിന്ന് വീട്ടിലേക്ക് വരികയായിരുന്നു ദിനേശ്. ദേശീയ പാത ചിതലി പാലത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ വെച്ച് ആലത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് ഗുരുതരപരിക്കേറ്റ
ദിനേശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഴൽമന്ദം പോലീസ്
കേസെടുത്തു.
പെയിൻറിങ് തൊഴിലാളിയാണ് ദിനേശ്. അച്ഛൻ: പരേതനായ മോഹനൻ. അമ്മ: ഇന്ദിര. സഹോദരങ്ങൾ: മഹേഷ്, മനീഷ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും

Previous Post

ബിജെപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം: കൗൺസിലർ ബഷീറിന് തലപൊട്ടി ചോരയൊഴുകി

Next Post

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Palakkad News

Palakkad News

Next Post
ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം, റിപ്പോർട്ട് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്

September 3, 2025
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

September 3, 2025
ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ  ചാടി രക്ഷപ്പെട്ടു,

ഓടുന്ന ബസില്‍ നിന്ന് പുക; യാത്രക്കാർ ചാടി രക്ഷപ്പെട്ടു,

September 2, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

മണ്ണാർക്കാട് വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി.

September 2, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News