Wednesday, August 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

Palakkad News by Palakkad News
32 seconds ago
in CHITTUR
0
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അപകടത്തിൽ യുവാവ് മരിച്ചു.

പാലക്കാട്-പൊള്ളാച്ചി പാതയിൽ പാറ ജംക്‌ഷനു സമീപം ഇന്നു പുലർച്ചെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു; ബൈക്ക് ഓടിച്ചയാൾക്ക് ഗുരുതരമായി പരുക്കേറ്റു. കുന്നാച്ചിയിലെ ഹോട്ടൽ ജീവനക്കാരനും പാറ സ്വദേശിയുമായ രാജീവ് (36) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച തിരുച്ചിറപ്പള്ളി സ്വദേശി അനന്തനാണ് (28) പരുക്കേറ്റത്.

ഇന്നു പുലർച്ചെ 1.45 ന് ഹോട്ടലിൽ ജോലി കഴിഞ്ഞ് ഇരുവരും വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. റോഡിൽ വീണു ചോര വാർന്നു കിടന്ന ഇരുവരെയും സമീപത്തെ കൃഷ്ണശ്രീ കല്യാണ മണ്ഡപത്തിലുണ്ടായിരുന്നവരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. രാജീവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കസബ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്

Previous Post

പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

August 27, 2025
സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമുണ്ടെന്ന് സി കൃഷ്ണകുമാര്‍

പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം

August 27, 2025
വീണ്ടും കൈ കൈകൊടുക്കല്‍ വിവാദം.  സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും എൻ.കൃഷ്ണദാസ് കാണാത്ത പോലെ പോയിയെന്നാണ് ആക്ഷേപം

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി

August 27, 2025
വാളയാറിൽ 25 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

വാളയാറിൽ 25 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

August 26, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News