Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കാട്ടാന കാർ ആക്രമിച്ചു; കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

Palakkad News by Palakkad News
3 years ago
in MANNARKKAD
0
കാട്ടാന കാർ ആക്രമിച്ചു; കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാട്ടാന കാർ ആക്രമിച്ചു; കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

അട്ടപ്പാടി താവളം മുള്ളി റോഡിൽ കാട്ടാന കാർ ആക്രമിച്ചു. രാത്രിയാണ് സംഭവം കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. തൃശ്ശൂർ സ്വദേശികളായ സനോജ് (32) പ്രശോബ് (33) എന്നിവരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. രാത്രി 2 മണിക്ക് റോഡിൽ നിന്നിരുന്ന ആന കാർ കുഴിയിലേക്ക് കൊമ്പുകൊണ്ട് കുത്തി മറിച്ചിട്ടത്. മറിച്ചിട്ട ശേഷം ആന അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. നാട്ടുകാർ ആനയെ ഓടിച്ച ശേഷമാണ് യുവാക്കളെ പുറത്തിറക്കിയത്. ചീരക്കടവ് ഭാഗത്തു റിസോർട് നടത്തുന്നവരാണ്.

Previous Post

മലയാളം തസ്തികയിൽ ഒരു ഒഴിവുണ്ട്

Next Post

ശിശുദിനത്തിൽ സായ്കിരൺ ചാച്ചാജിയുടെ ചിത്രം ഉപഹാരമായി നൽകി.

Palakkad News

Palakkad News

Next Post
ശിശുദിനത്തിൽ സായ്കിരൺ ചാച്ചാജിയുടെ ചിത്രം ഉപഹാരമായി നൽകി.

ശിശുദിനത്തിൽ സായ്കിരൺ ചാച്ചാജിയുടെ ചിത്രം ഉപഹാരമായി നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News