Monday, May 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഹിംസക്കെതിരെയുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രം, :ഗാന്ധിദർശൻ വേദി.

Palakkad News by Palakkad News
3 years ago
in PALAKKAD
0
ഹിംസക്കെതിരെയുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രം, :ഗാന്ധിദർശൻ വേദി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

  • ഗാന്ധിദർശൻ വേദി.

രാഷ്ട്രീയ, വർഗ്ഗീയ കൊലപാതകങ്ങൾ, ഗുണ്ടാ അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നീ ഹിംസാത്മക പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ആയുധം ഗാന്ധിമാർഗ്ഗത്തിലൂടെയുള്ള അഹിംസ മാത്രമാണെന്നും, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളും, എല്ലാ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും മുന്നിട്ടിറങ്ങണമെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നൂറു കണക്കിന് കഥാപാത്രങ്ങളിലൂടെ ഒരോ മലയാളിയുടെ വീട്ടിലും ജീവിച്ച, മലയാള സിനിമ – നാടക രംഗത്ത് 6 പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന കെ.പി.എ.സി.ലതിതയുടെ നിര്യാണത്തിൽ യോഗം അതിയായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുകയും അവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

മാർച്ച് 8 ന് വനിതാ ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിക്കാനും, മാർച്ച് 12ന് ഉപ്പുസത്യഗ്രഹത്തിൻ്റെ ഭാഗമായി മഹാത്മജി നടത്തിയ ഐതിഹാസികമായ ദണ്ഡിയാത്രയുടെ അനുസ്മരണം നടത്താനും തീരുമാനിച്ചു.

മാർച്ച് 15-ാം തിയ്യതിക്കകം എല്ലാ നിയോജക മണ്ഡലം കമ്മിറ്റികൾ വിളിച്ചു ചേർക്കാനും, 31-ാം തിയ്യതിക്കകം ജില്ലാ സമ്മേളനം ചേരാനും തീരുമാനിച്ചു.

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, കെ.വി. പുണ്യ കുമാരി, എ.ഗോപിനാഥൻ, ടി.എൻ.ചന്ദ്രൻ , ലക്ഷമി പത്മനാഭൻ , കെ.അജിത, കാരയങ്കാട്ശിവരാമകൃഷ്ണൻ, പി.ശശിശേഖരൻ, എം.ബാലകൃഷ്ണൻ, ടി.യു.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.

Previous Post

ടി. നസിറുദ്ദീൻ അനുസ്മരണ സമ്മേളനം

Next Post

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന സർക്കാർ നടപടിക്കെതിരെ SDPI

Palakkad News

Palakkad News

Next Post
വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന  സർക്കാർ നടപടിക്കെതിരെ SDPI

വൈദ്യുതി ചാർജും ഫിക്സിഡ് വർധിപ്പിക്കാനൊരുങ്ങുന്ന സർക്കാർ നടപടിക്കെതിരെ SDPI

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News