പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം നായർ സർവ്വീസ് സൊസൈറ്റിയുടെ
നൂറ്റി ആറ മത് ജന്മദിനം ആഘോഷിച്ചു പ്രസിഡന്റ് സി.കെ ഉല്ലാസ്കുമാർ പതാക
ഉയർത്തി . എൻ.എസ് എസ് രൂപീകരണ വേളയിൽ പൂർവ്വ സുരികൾ ഉരുവിട്ട പ്രതിജ്ഞ
സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ ചൊല്ലി കൊടുത്തു, കരയോഗം വൈസ് പ്രസിഡൻ്റ്
ഇ.ചന്ദ്രശേഖർ, പി.സന്തോഷ് കുമാർ, കെ.സന്തോഷ് കുമാർ, സുനിൽ മേനോൻ ,
എന്നിവർ പ്രസംഗിച്ചു