പാലക്കാട് പരിസ്ഥിതി ലോല മേഖലകളില്‍ നാളെ കർഷക സംഘടനകളുടെ ഹര്‍ത്താല്‍
പരിസ്ഥിതി ലോല മേഖലകളില്‍ നാളെ ഹർത്താല്‍. അട്ടപ്പാടിയില്‍ പൂർണ്ണമായും, കാഞ്ഞിരപ്പുഴ, തെങ്കര, പാലക്കയം, തച്ചമ്പാറ തുടങ്ങിയ പരിസ്ഥിതി ലോല മേഖലകളിലാണ് ഹർത്താല്‍.
പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താല്‍ സംഘടിപ്പിക്കുക









