നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ നവീകരണം പൂർത്തിയാക്കി; ചിറ്റൂർപ്പുഴ പാലം രാവിലെ തുറന്നു
ചിറ്റൂർ: നവീകരണപ്രവൃത്തികൾ നിശ്ചയിച്ചതിലും ഒരാഴ്ച മുമ്പേ പൂർത്തിയാക്കിയ ചിറ്റൂർപ്പുഴ പാലം . 60 ദിവസംകൊണ്ട് പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ 13നാണ് പാലം അടച്ചത്. എ
പ്ലാൻ ഫണ്ടിൽനിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് 116 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള പാലം നവീകരിച്ചത്. തകർന്ന കോൺക്രീറ്റ് ഭാഗങ്ങളുടെ പുനർനിർമാണം, സ്പാനുകൾ ഉയർത്തൽ, ബെയറിങ് പാഡുകൾ മാറ്റിസ്ഥാപിക്കൽ, എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണി, പെയിന്റിങ് ഉൾപ്പെടെയുള്ള സുരക്ഷാ പ്രവൃത്തികൾ എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്.









