ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന ഓപ്പറേഷൻ തൂഫാ ൻ ദ നാർക്കോ ഹണ്ട് റാലി തുടക്കം.
പാലക്കാട് കോട്ടമൈതാനത്ത് ചടങ്ങിൽ വി കെ ശ്രീകണ്ഠൻ എംപി, രമേശ് പിഷാരടി എംഎൽഎ ജില്ലാ കളക്ടർ കെ സുധീർ പാലക്കാട് എസ്പി മുഹമ്മദ് റാഷി തുടങ്ങി വൻ ജനാവലിയോടെയായിരുന്നു റാലി ശേഷം മൈതാനത്ത് പൊതുയോഗവും നടന്നു









