ബസ് സമരം പിൻവലിച്ചു
ബസ് സമരം പിൻവലിച്ചു
നവംബർ മൂന്നിന് നാളെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ്സ്സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി ബസ്സുടമാ പ്രതിനിധികൾ നടത്തിയ ചർച്ചയെതുടർന്നാണ് സമരം പിൻവലിച്ചത്.
ബസ്സിനെ വ്യവസായമായി അംഗീകരിക്കാമെന്ന് മന്ത്രി സമ്മതിച്ചതായി സമരക്കാർ പറഞ്ഞു.









