Monday, November 2, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home FESTIVALS

കൽപ്പാത്തി സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ

Palakkad News by Palakkad News
18 seconds ago
in FESTIVALS, PALAKKAD
0
കൽപ്പാത്തി സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൽപ്പാത്തി ദേശീയ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ

 *മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലും സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സഹകരണത്തോടെയും  സംഘടിപ്പിക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവം നവംബർ 9 മുതൽ 13വരെ നടക്കും. സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 9-ന് വൈകുന്നേരം ആറിന്  ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. രമേശ് പിഷാരടി എം.എൽ.എ അധ്യക്ഷത വഹിക്കും. പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ചടങ്ങിൽ വിശിഷ്ടാതിഥിയായും   വി.കെ. ശ്രീകണ്ഠൻ എം.പി  മുഖ്യതിഥിയായും പങ്കെടുക്കും.  കൽപ്പാത്തി ചാത്തപുരം മണി അയ്യർ റോഡിൽ പ്രത്യേക സജ്ജീകരിച്ച വേദിയായ ഡോ. സി.വി. കൃഷ്ണമൂർത്തി നഗറിലാണ് സംഗീതോത്സവം നടക്കുന്നത്.  

ജില്ലാ കളക്ടർ കെ.സുധീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പി. സ്മിതേഷ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

നവംബർ 9 ന് വൈകുന്നേരം 7ന് മൈസൂർ നാഗരാജ് & മൈസൂർ മഞ്ജുനാഥ് എന്നിവരുടെ വയലിൻ ഡ്യൂയറ്റ്. അനന്ത ആർ. കൃഷ്ണൻ (മൃദംഗം), വാഴപ്പള്ളി ആർ. കൃഷ്ണകുമാർ (ഘടം)

നവംബർ 10ന്  വൈകീട്ട് 5-ന് ചിറ്റൂർ സർക്കാർ കോളേജിലെ സംഗീത വിഭാഗം വിദ്യാർത്ഥികളുടെ സംഗീത കച്ചേരി. വൈകുന്നേരം 7-ന് റിത്വിക് രാജയുടെ  സംഗീത കച്ചേരി. വിറ്റൽ രംഗൻ (വയലിൻ), ജെ. വൈദ്യനാഥൻ (മൃദംഗം), ഡോ. എസ്. കാർത്തിക് (ഘടം)

നവംബർ 11 ന്  വൈകീട്ട് 5-ന് മാസ്റ്റർ രാഘവ് കൃഷ്ണയുടെ മാന്റോലിൻ കച്ചേരി. സായ്പ്രസാദ് (വയലിൻ), രാജഗോപാലൻ രാമമൂർത്തി (മൃദംഗം). വൈകുന്നേരം 7-ന് അമൃത മുരളിയുടെ സംഗീത കച്ചേരി. ആലങ്കോട് വി.എസ്. ഗോകുൽ (വയലിൻ), എൻ.സി. ഭരദ്വാജ് (മൃദംഗം), കടനാട് ജി. ആനന്ദകൃഷ്ണൻ (ഗഞ്ചിറ).  
നവംബർ 12ന് രാവിലെ 10.30-ന് ത്യാഗരാജ ആരാധന, പഞ്ചരത്ന കീർത്തനാലാപനം. വൈകീട്ട് 5-ന് പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഗീത കച്ചേരി. വൈകുന്നേരം 7-ന് ഡോ. വി.ആർ. ദിലീപ്കുമാറിന്റെ സംഗീത കച്ചേരി. ഇടപ്പള്ളി അജിത്കുമാർ (വയലിൻ), കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ).  

നവംബർ 13 (സമാപന ദിവസം) വൈകീട്ട് 4-ന് സർവ്വശ്രീ സുഗേഷിന്റെ സംഗീത കച്ചേരി. വിജയൻ കോഴിക്കോട് (വയലിൻ), ആലത്തൂർ പി.ബി. കൃഷ്ണൻ (മൃദംഗം). വൈകീട്ട് 5-ന് ഡോ. സന്താല രാജുവിന്റെ സംഗീത കച്ചേരി. ആദിത്യ അനിൽ (വയലിൻ), ട്രിച്ചൂർ ശ്രീനാഥ് (മൃദംഗം). വൈകുന്നേരം 7-ന് ഡോ. കശ്യപ് മഹേഷിന്റെ സംഗീത കച്ചേരി. എം.എ. കൃഷ്ണസാമി (വയലിൻ), പാലക്കാട് എ. ഗണേശൻ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണൻ (ഘടം) എന്നിവ ഉണ്ടാവും.

Previous Post

നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കൽപ്പാത്തി സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ

കൽപ്പാത്തി സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ

November 2, 2026
പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി; രണ്ടര വയസുകാരന് ദാരുണാന്ത്യം

November 2, 2026
നഗരത്തില്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു;

നഗരത്തില്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചു;

November 1, 2026
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചു

റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചു

November 1, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News